കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്നരക്കോടി രൂപ വിലമതിക്കുന്ന ഏഴരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് യാത്രക്കാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുബായില്‍ നിന്നെത്തിയവരാണ് പിടിയിലായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് ഉദിയോഗസ്ഥർ അറിയിച്ചു.
Home LOCALErnakulam കരിപ്പൂർ വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട; ദുബായില്‍ നിന്നെത്തിയ നാല് പേര് അറസ്റ്റിൽ
കരിപ്പൂർ വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട; ദുബായില്‍ നിന്നെത്തിയ നാല് പേര് അറസ്റ്റിൽ
by NEWS DESK 3
by NEWS DESK 3

