Home PoliticsBy Election പാലായില്‍ കരുത്തുകാട്ടി ജോസ് വിഭാഗം; എല്‍ഡിഎഫ് മുന്നറ്റം; ജോസഫിന് തിരിച്ചടി
പാലായില്‍ കരുത്തുകാട്ടി ജോസ് വിഭാഗം; എല്‍ഡിഎഫ് മുന്നറ്റം; ജോസഫിന് തിരിച്ചടി
by രാഷ്ട്രദീപം
by രാഷ്ട്രദീപം
കോട്ടയം: പാല നഗരസഭയില്‍ ഫലമറിഞ്ഞ 7 ലും LDF വിജയിച്ചു.3 സീറ്റില്‍ ജോസ് കെ. മാണി വിഭാഗം ജോസഫ് വിഭാഗത്തെ തോല്പിച്ചു. ജോസ് വിഭാഗത്തിലെ 5 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.പാലായില്‍ 5 സീറ്റില്‍ ജോസഫ് പരാജയപ്പെട്ടു