ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും കനത്ത പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. 183 ഇടത്ത് യുഡിഎഫും 179 ഇടത്ത് എല്‍ഡിഎഫും മുന്നേറുകയാണ്. 18 ഇടത്ത് ബിജെപിയും ലീഡ് ചെയ്യുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്തില്‍ 58 ഇടത്ത് എല്‍ഡിഎഫ് മുന്നേറുകയാണ്, 41 ഇടത്ത് യുഡിഎഫും മുന്നേറുന്നുണ്ട്. രണ്ട് ഇടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു.
ജില്ലാ പഞ്ചായത്തില്‍ ഏഴ് ഇടത്ത് എല്‍ഡിഎഫും, ഏഴ് ഇടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് ലീഡ് നില:
തിരുവനന്തപുരം- യുഡിഎഫ്-2, എല്‍ഡിഎഫ്- 0
കൊല്ലം- എല്‍ഡിഎഫ്-3, യുഡിഎഫ്-1
പത്തനംതിട്ട- യുഡിഎഫ്-2, എല്‍ഡിഎഫ്- 0
ആലപ്പുഴ- യുഡിഎഫ്-0, എല്‍ഡിഎഫ്-0
കോട്ടയം ല്‍െഡിഎഫ്- 6, യുഡിഎഫ്- 2
ഇടുക്കി- യുഡിഎഫ്-6, എല്‍ഡിഎഫ്-1
എറണാകുളം- യുഡിഎഫ് 1. എല്‍ഡിഎഫ്- 0
തൃശൂര്‍ യുഡിഎഫ്- 1, എല്‍ഡിഎഫ്-1
പാലക്കാട്- യുഡിഎഫ്- 2,എല്‍ഡിഎഫ്-1
മലപ്പുറം- യുഡിഎഫ്- 4, എല്‍ഡിഎഫ്- 1
കോഴിക്കോട്, എല്‍ഡിഎഫ്-യുഡിഎഫ്- 3-3
വയനാട്- എല്‍ഡിഎഫ്-6, യുഡിഎഫ്-5
കണ്ണൂര്‍- എല്‍ഡിഎഫ്-2, യുഡിഎഫ്-1
കാസര്‍ഗോഡ്- എല്‍ഡിഎഫ്-1, യുഡിഎഫ്-1
ബ്ലോക്ക് പഞ്ചായത്ത്
തിരുവനന്തപുരം- എല്‍ഡിഎഫ്- 7, യുഡിഎഫ്-2
കൊല്ലം- യുഡിഎഫ്-1, എല്‍ഡിഎഫ്- 5
പത്തനംതിട്ട- യുഡിഎഫ്-6, എല്‍ഡിഎഫ്-2
ആലപ്പുഴ- യുഡിഎഫ്-1, എല്‍ഡിഎഫ്-4
കോട്ടയം- എല്‍ഡിഎഫ്- 7, യുഡിഎഫ്-3
ഇടുക്കി- യുഡിഎഫ്-6, എല്‍ഡിഎഫ്-1
എറണാകുളം- യുഡിഎഫ്-8, എല്‍ഡിഎഫ്-2
തൃശൂര്‍- എല്‍ഡിഎഫ്-6, യുഡിഎഫ്-2, ബിജെപി-1
പാലക്കാട്- എല്‍ഡിഎഫ്- 10, യുഡിഎഫ്-2
മലപ്പുറം- യുഡിഎഫ്-4, എല്‍ഡിഎഫ്-1
കോഴിക്കോട്- യുഡിഎഫ്-2, ല്‍െഡിഎഫ്-3
വയനാട്- എല്‍ഡിഎഫ് യുഡിഎഫ് -2-2
കണ്ണൂര്‍- എല്‍ഡിഎഫ്-8, യുഡിഎഫ് -1
കാസര്‍ഗോഡ്- എല്‍ഡിഎഫ്-2, യുഡിഎഫ്-3
ഗ്രാമ പഞ്ചായത്ത്
തിരുവനന്തപുരം- എല്‍ഡിഎഫ്- 15, യുഡിഎഫ്-7, ബിജെപി-4
കൊല്ലം- യുഡിഎഫ്-15, എല്‍ഡിഎഫ്- 14, ബിജെപി- 2
പത്തനംതിട്ട- യുഡിഎഫ്-17, എല്‍ഡിഎഫ്-16, ബിജെപി- 2
ആലപ്പുഴ- യുഡിഎഫ്-5, എല്‍ഡിഎഫ്-13,
കോട്ടയം- എല്‍ഡിഎഫ്- 28, യുഡിഎഫ്-22, ബിജെപി- 1
ഇടുക്കി- യുഡിഎഫ്-17, എല്‍ഡിഎഫ്-8, ബിജെപി-1
എറണാകുളം- യുഡിഎഫ്-29, എല്‍ഡിഎഫ്-6
തൃശൂര്‍- എല്‍ഡിഎഫ്-33, യുഡിഎഫ്-18, ബിജെപി-6
പാലക്കാട്- എല്‍ഡിഎഫ്- 20, യുഡിഎഫ്-12 , ബിജെപി- 2
മലപ്പുറം- യുഡിഎഫ്-37, എല്‍ഡിഎഫ്-9
കോഴിക്കോട്- യുഡിഎഫ്-16, എല്‍ഡിഎഫ്-15
വയനാട്- എല്‍ഡിഎഫ് യുഡിഎഫ് -5-6
കണ്ണൂര്‍- എല്‍ഡിഎഫ്-28, യുഡിഎഫ് -13
കാസര്‍ഗോഡ്- എല്‍ഡിഎഫ്-2, യുഡിഎഫ്-5, ബിജെപി- 2


