പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദേവസ്വം ജീവനക്കാരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെന്നു സ്പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. അതീവ സുരക്ഷാമേഖലയായ സോപാനത്തു ക്രിമിനല്‍ കേസുള്ളവരുണ്ടെന്നും ഭക്തരോടുള്ള ഇവരുടെ പെരുമാറ്റം ശരിയല്ലെന്നും സ്പെഷല്‍ ഓഫീസര്‍ രാഹുല്‍ ആര്. നായര്‍ ഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Home Kerala സന്നിധാനത്തെ ദേവസ്വം ജീവനക്കാര്‍ക്കു ക്രിമിനല്‍ പശ്ചാത്തലം: പോലീസ് റിപ്പോര്‍ട്ട്
സന്നിധാനത്തെ ദേവസ്വം ജീവനക്കാര്‍ക്കു ക്രിമിനല്‍ പശ്ചാത്തലം: പോലീസ് റിപ്പോര്‍ട്ട്
by NEWS DESK 3
by NEWS DESK 3

