Home Election വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്റെ കുതിപ്പ് ; ലീഡ് 7369 കടന്നു ElectionKeralaThiruvananthapuram വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്റെ കുതിപ്പ് ; ലീഡ് 7369 കടന്നു by വൈ.അന്‍സാരി October 24, 2019 by വൈ.അന്‍സാരി October 24, 2019 തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ വിജയമുറപ്പിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന്റെ ലീഡ് 7369 കടന്നു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ പ്രശാന്ത് ലീഡ് മെച്ചപ്പെടുത്തുകയാണ്. യുഡിഎഫിന്റെ കെ മോഹന്‍കുമാറാണ് രണ്ടാമത്. #By Election#LDF#Thiruvanamthapuramvattiyoorkavuvk prasanth Related Posts 90ലധികം സീറ്റുകൾ നേടും, മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിലെത്തും: ഗോവിന്ദൻ മാസ്റ്റർ April 12, 2026 പാലക്കാട് LDF സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് BJP സ്ഥാനാർഥി; വിവാദം ആയതോടെ പോസ്റ്റ്... April 9, 2026 “ഞങ്ങൾക്ക് എല്ലാം ചെയ്തത് തന്നത് ഇടത് സർക്കാർ”; തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച്... April 7, 2026 ‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് April 7, 2026 ‘കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചു’; എം എ... April 6, 2026 ‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ April 6, 2026 ‘നേമം മണ്ഡലത്തിൽ ബിജെപി ദുരൂഹമായ പെട്ടികൾ എത്തിച്ചു’: പരാതി നൽകാൻ എൽഡിഎഫ് April 3, 2026 ‘ഇത് സാമ്പിൾ’, പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത;... April 2, 2026 ‘കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്,ആദ്യത്തെ സമ്പൂർണ പാർപ്പിട സംസ്ഥാനം’; എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി April 2, 2026