Home Accident ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് രണ്ടു വയസുകാരി മരിച്ചു AccidentKerala ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് രണ്ടു വയസുകാരി മരിച്ചു by വൈ.അന്‍സാരി September 16, 2019 by വൈ.അന്‍സാരി September 16, 2019 മലപ്പുറം: ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു വയസുകാരി മരിച്ചു. മലപ്പുറം ആലത്തിയൂർ മുക്കിലപ്പീടികയിലാണ് സംഭവം നടന്നത്. തിരുനാവായ എടക്കുളം സ്വദേശി മുഹമ്മദ് ഷെഫീഖ്- ഉമ്മുസൽമ ദമ്പതിമാരുടെ മകൾ അഫ്സ തെൻസ ആണ് മരിച്ചത്. #accident#MalappuramDEATH Related Posts ‘തണ്ണിമത്തനല്ല മരണ കാരണം, തലച്ചോറും ഹൃദയവും കുടലും പച്ചനിറമായി’; മുംബൈയിലെ കൂട്ടമരണത്തില്‍ ദുരൂഹത... May 2, 2026 വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍ May 2, 2026 പൊതുപ്രവര്ത്തകന് ഡിജോ കാപ്പന് അന്തരിച്ചു; മരണം കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ May 1, 2026 കാസർഗോഡ് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു April 30, 2026 ഫാത്തിമയുടെ മൃതദേഹം കണ്ടത് മണലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍, രാത്രി ഇതേ സ്ഥലത്ത്... April 29, 2026 പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു; ബെംഗളൂരിലെ വാഹനാപകടത്തിൽ 2 മലയാളികൾ... April 28, 2026 നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും... April 28, 2026 ‘ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ’; മാങ്കുളത്ത് കാണാതായ ഗ്രാമപഞ്ചായത്ത് അംഗത്തെ കണ്ടെത്തി April 27, 2026 എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്നാട്ടില്‍ യുവതി ജീവനൊടുക്കി April 26, 2026