
ക്യാന്‍സര്‍ രോഗബാധിതനായ കൂലിപണിക്കാരനായ ഗ്രഹനാഥന് ചികിത്സക്കായി പോകാന്‍ വാഹനമില്ലന്ന രാഷ്ട്രദീപം വാര്‍ത്തയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇടപെട്ടു. തമ്പാന് ചികല്‍സക്ക് വാഹനമെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. തമ്പാന് യാത്രാസൗകര്യവും അനുബന്ധ സൗകര്യങ്ങളും വേള്‍ഡ് ചാരിറ്റിമിഷന്‍ നല്‍കുമെന്ന് എംഎല്‍എ അറിയിച്ചു. ഇതിന്റെ ചുമതലക്കാരനായ ജോര്‍ജ്ജ് കുര്യന് വാഹനവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടന്നും എംഎല്‍എ പറഞ്ഞു.
വേണം സഹായങ്ങള്‍ ഇനിയും
അതേ സമയം നിര്‍ധന കുടുംബത്തിന്റെ ദൈനം ദിന കാര്യങ്ങള്‍ക്ക് പണം വേണം അതിന് നമ്മള് കൈമെയ് മറന്ന് സഹായിക്കണം സഹായിക്കാന്‍ സന്മനസുള്ളവര് വിളിക്കേണ്ട നമ്പര്‍: 7025097249
ബാങ്ക് അക്കൗണ്ട് നമ്പർ
State Bank of India Athira Thampan (Daughter) Ac no: 67366494484 Kothamangalam Branch IFSC: SBIN00070149


