വാഴക്കുളം: മഞ്ഞള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാംമാക്കലിൻ്റെ മാതാവ് തന്നിട്ടാംമാക്കൽ ലൂക്കാ ജോസഫിന്റെ ഭാര്യ സെലീൻ ലൂക്കാ (79) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൈലക്കൊമ്പ് സെൻ്റ തോമസ് ഫൊറോന പള്ളി കുടുംബക്കല്ലറയിൽ നടത്തപ്പെടും. പരേത പള്ളിക്കാമുറി പൂവൻതുരുത്തിൽ കുടുംബാംഗമാണ്. മറ്റ് മക്കൾ : സി. ടെസ്സി (സെൻ്റ് ലൂസി കോൺവൻ്റ്, പയ്യന്നൂർ), ബിൽസി (യുകെ) സിനി (ഉദയംപേരൂർ). മരുമക്കൾ : ബിജി ടോം പുളിമൂട്ടിൽ(തെക്കും ഭാഗം), പരേതനായ ഡോ. ടെന്നിസൺ താഴത്തേൽ , ജോമോൻ ജോസ് പൂവത്തുംമൂട്ടിൽ(ഉദയം പേരൂർ).
Home Death മഞ്ഞള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാംമാക്കലിൻ്റെ മാതാവ് സെലീൻ ലൂക്കാ അന്തരിച്ചു