Home Death ബിജെപി മൂവാറ്റുപുഴ മണ്ഡലം വൈസ്പ്രസിഡന്റ് കറുകപ്പിള്ളിയില്‍ സലിം നിര്യാതനായി DeathLOCAL ബിജെപി മൂവാറ്റുപുഴ മണ്ഡലം വൈസ്പ്രസിഡന്റ് കറുകപ്പിള്ളിയില്‍ സലിം നിര്യാതനായി by രാഷ്ട്രദീപം ന്യൂസ് November 6, 2024 by രാഷ്ട്രദീപം ന്യൂസ് November 6, 2024 മൂവാറ്റുപുഴ: ബിജെപി മൂവാറ്റുപുഴ മണ്ഡലം വൈസ്പ്രസിഡന്റ് മുളവൂര്‍ കറുകപ്പിള്ളിയില്‍ സലിം (50) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കദീജ സലിം. മക്കള്‍: സഹല്‍, സഫ്ന. മരുമകന്: ഷാനിബ്. പരേതന് മുന്‍ ന്യൂനപക്ഷമോര്‍ച്ച ജില്ല വൈസ്പ്രസിഡന്റുമായിരുന്നു. #MUVATTUPUZHADEATH Related Posts മൂവാറ്റുപുഴ, ഇലാഹിയ ട്രസ്റ്റ് ജനറൽ സെക്രട്ടറി പടിഞ്ഞാറേച്ചാലിൽ പി. എം. അസീസ് നിര്യാതനായി May 21, 2026 പിണറായി വിജയനെതിരെ ശബ്ദിക്കുവാൻ പ്രതിപക്ഷത്തിന് ധൈര്യം നൽകിയത് മാത്യു കുഴൽനാടൻ , മന്ത്രി... May 20, 2026 യുവാവ് രണ്ടു മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങി, രക്ഷയായത് സഹോദരിയുടെ ഫോൺകോൾ May 19, 2026 നടുങ്ങി സിനിമ ലോകം; നിർമാതാവ് കെ.രാജനെ പുഴയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി May 18, 2026 കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; ‘കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല’; ദുരൂഹത... May 17, 2026 കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം... May 16, 2026 വിഡി സതീശന് അഭിവാദ്യമർപ്പിച്ച് മൂവാറ്റുപുഴയിലും കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം May 8, 2026 മുന്‍ ഡിജിപി ഡോ.പി.ജെ അലക്സാണ്ടര്‍ അന്തരിച്ചു May 8, 2026 മൂവാറ്റുപുഴയിൽ യൂത്ത് ലീഗ് മാത്യു കുഴലനാടൻ്റെ കോലം കത്തിച്ചു May 7, 2026