പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി എം അസ്സിസിന്റെ പിതാവ് പുതിശ്ശേരിക്കുടിയിൽ പി.കെ. മക്കാർ നിര്യാതനായി.
മൂവാറ്റുപുഴ : പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി എം അസ്സിസിന്റെ പിതാവ് പുതിശ്ശേരിക്കുടിയിൽ പി.കെ. മക്കാർ (88 ) നിര്യാതനായി. കബറടക്കം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പെരുമറ്റം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ പരേതയായ സൈനബ. മറ്റുമക്കൾ : നസിർ മുഹമ്മദ് (പിഡബ്ല്യുഡി കോൺട്രാക്ടർ) , അബ്ദുൽ റഷീദ് (പിഡബ്ല്യുഡി കോൺട്രാക്ടർ ), സുധീർ പി.എം (സ്ക്രപ്പ് മാർച്ചെന്റ് ), സുഹറ അലിയാർ, ഉമായിറ സൈത്, റെജി കോയാൻ,
മരുമക്കൾ : ആമിന, ജമീല, ജമീല പി. എം, സൗമ്മ, അലിയാർ, സൈത്, കോയാൻ.

