മൂവാറ്റുപുഴ :പായിപ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെഎച്ച് സിദ്ദീഖിന്റെ മാതാവ് വെസ്റ്റ് മുളവൂര്‍ നിരപ്പ് കുഴുപ്പുള്ളില് പരേതനായ അസൈനാര്‍ ഹാജിയുടെ ഭാര്യ ചിത്തുമ്മ (85) നിര്യാതയായി. കബറടക്കം വൈകിട്ട് മൂന്നിന് വെസ്റ്റ് മുളവൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മറ്റു മക്കള്‍ സലീമ, ഫാത്തിമ, സീനത്ത്, അലി, ഉമ്മുക്കുലുസു. മരുമക്കള്‍ പരേതനായ ബീരാന്‍കുട്ടി, മക്കാര്‍, റംല, റഷീദ്, നാസര്‍

