മൂവാറ്റുപുഴ : വാഴപ്പിള്ളി, കുത്തൂര്‍ വീട്ടില്‍ പരേതനായ ബാബുവിന്റെ മകന് ജയ്സണ്‍ ബാബു (39 സതര്‍ലാന്‍ഡ് ഇന്‍ഫോപാര്‍ക്ക്, കാക്കനാട്) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10.30 ഭവനത്തിലെ ശിശ്രൂഷകള്‍ക്ക് ശേഷം മൂവാറ്റുപുഴ സെന്റ് തോമസ് കത്തിഡ്രല്‍ പള്ളിയില്‍ നടക്കും. മാതാവ് : മേരി ജോണ്‍, ഭാര്യ ആശ മാത്യു (തോട്ടത്തില്‍, ഐരാപുരം) മകള്‍ : ജോവാനാ (നിര്‍മ്മല പബ്ലിക്ക് സ്ക്കൂള് മൂവാറ്റുപുഴ)


