മൂവാറ്റുപുഴ: കീപ്പടാസ് ഉടമ മേക്കടമ്പ് പരേതരായ കീപ്പടായില് മാത്യുവിന്റെയും സാറാമ്മയുടേയും മകന് കെ.എം. ബോബസ് (63) നിര്യാതയായി. മേക്കടമ്പ് ആര്.പി.എസ്. പ്രസിഡന്റായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് സ്വവസതിയില്‍ ആരംഭിച്ച് കടാതി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് പള്ളിയില്‍. ഭാര്യ : നിരപ്പുകണ്ടത്തില്‍ ഫാ.സഖറിയാ കോറെപ്പിസ്കോപ്പയുടെ മകള്‍ ശ്മൂനി. മക്കള്‍ : ഡോ. സാറ (കുവൈറ്റ്), ഡോ.എല്‍ദോ മരുമകന് : ബിറ്റു സ്കറിയ പാണ്ടാലില്‍, ചെങ്കര. സഹോദരങ്ങള്‍ : ബോബന് (അമേരിക്ക), ബേബി (ബിസിനസ്സ്)
Home Death മൂവാറ്റുപുഴ കീപ്പടാസ് ഉടമ കെ.എം. ബോബസ് നിര്യാതനായി, മേക്കടമ്പ് ആര്.പി.എസ്. പ്രസിഡന്റായിരുന്നു.

