മൂവാറ്റുപുഴ : തർബിയത്ത് നഗർ കിഴക്കേ പുത്തൻപുരയിൽ പരേതനായ കെ സി മൈതീൻ്റെ ഭാര്യയും മുൻ മുനിസിപ്പൽ കൗൺസിലർ കെ സി കെബീറിന്റെ മാതാവുമായ ഐഷ (81) നിര്യാതയായി. കബറടക്കം ബുധനാഴ്ച വൈകിട്ട് മൂന്നിന് പെരുമറ്റം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. പരേത കിഴക്കേക്കര തോട്ടത്തിൽ കൂടി കുടുംബാംഗമാണ്. മറ്റു മക്കൾ കെസിബി ബഷീർ, കെ സി ഷാജി, ഷൈനി ജബ്ബാർ. മരുമക്കൾ റാബിയ, ആയിഷ ബീവി, ഷൈല ജബ്ബാർ

