Home Death മൂവാറ്റുപുഴ, വെളിയത്തു കുടി (ഐ ടി ആർ) വി കെ ജലാലുദ്ദീൻ നിര്യാതനായി, കബറടക്കം ഉച്ചക്ക് 12 മണിക്ക് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ
മുവാറ്റുപുഴ : തർബിയത്ത് നഗറിൽ താമസിക്കുന്ന വെളിയത്തു കുടി (ഐ ടി ആർ) പരേതനായ കൊച്ചുമുഹമ്മദ് മകൻ വി കെ ജലാലുദ്ദീൻ ( 63 ) നിര്യാതനായി. കബറടക്കം ഉച്ചക്ക് 12 മണിക്ക് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. ആര്യങ്കാലയിൽ ഖദീജയാണ് മാതാവ്.
