വയനാട് : മട്ടന്നൂര്‍ പ്രസംഗത്തില്‍ കെ.കെ.ശൈലജയ്ക്കെതിരെ സംസാരിച്ചെന്ന് വരുത്താനുള്ള ശ്രമം ചെലവാകില്ലെന്ന് മുഖ്യമന്ത്രി. എന്റെ ശീലം വച്ചാണ് കാര്യങ്ങള്‍ പറഞ്ഞത്. പരിപാടി എങ്ങനെയുണ്ടെന്ന് കെ.ഭാസ്കരന് ചോദിച്ചപ്പോള്‍ മഞ്ചേശ്വരവുമായി താരതമ്യംചെയ്തിട്ടാണ് മറുപടി പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
