മൂവാറ്റുപുഴ: മുളവൂര്‍ വാരിക്കാട്ട് പുതുശേരിക്കല്‍ പരേതനായ ഹമീദ് ഭാര്യ ഫാത്തിമ (80) നിര്യാതയായി. കബറടക്കം നടത്തി. മക്കള്‍ നാസര്‍, മുഹമ്മദ്, ഷാജി ( വാരിക്കാട്ട് ജ്വല്ലറി മൂവാറ്റുപുഴ) സലീം, ജമീല, സീനത്ത്, സുഹറ. മരുമക്കള്‍. സുബൈദ, റംല, സിമി, സൗമി, ഹസ്സന്, സലീം, പരീത്.
