Home Death മുവാറ്റുപുഴയിലെ പ്രമുഖ ആധാരമെഴുത്തുകാരനായിരുന്ന പയ്യനതോട്ടത്തില് പി.ബി മുരളീധരന് നിര്യാതനായി
മുവാറ്റുപുഴയിലെ പ്രമുഖ ആധാരമെഴുത്തുകാരനായിരുന്ന പയ്യനതോട്ടത്തില് പ്രഭാനിവാസില്‍ പി.ബി മുരളീധരന് (ആധാരം മുരളി -77) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1. 30 ന് മുനിസിപ്പല്‍ സ്മശാനത്തില്‍ നടക്കും. വസന്തകുമാരിയാണ് ഭാര്യ. മക്കള്‍: പ്വീണ്കുമാര്, ലക്ഷ്മി. മരുമക്കള്‍ പ്രിയങ്ക, സന്തോഷ്
