മൂവാറ്റുപുഴ: ദളിത് ലീഗ് മുന്‍ സംസ്ഥാന ട്രഷററും, ദീര്‍ഘകാലം എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന പായിപ്ര പാറ്റായില്‍ പി.സി.രാജന് ( 56 ) നിര്യാതനായി. ഭാര്യ. രാധ (അംഗന്‍വാടി ടീച്ചര്‍ ) മക്കള്‍: അഡ്വ. മിഥുന് രാജ്, വിദ്യ രാജ് .മരുമകന്. നന്ദു . ദീര്‍ഘകാലം പായിപ്ര പഞ്ചായത്തു മെമ്പറുമായിരുന്നു. എറണാകുളം ജില്ലാ ഹരിത സഹകരണ സംഘം ഡയറക്ടറാണ്. സംസ്കാരം ഇന്ന് 1.30 pm ന് മൂവാറ്റുപുഴ മുനിസിപ്പല്‍ പൊതുശ്മശാനത്തില്‍ നടക്കും.

