പായിപ്ര: പായിപ്ര ഗ്രാമ പഞ്ചായത്ത് 17ാ0 വാര്‍ഡ് കൊള്ളിക്കാട്ടുച്ചാല് കിലുക്കം റോഡ് ഗ്രാമ പഞ്ചായത്ത് അംഗം മുഹമ്മദ് ഷാഫി ഉദ്ഘാടനം നിര്‍വഹിച്ചു. ജന പ്രതിനിധി ആയി തിരഞ്ഞെടുത്തതിന് ഒരു വര്‍ഷം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിപ്പിക്കാന്‍ കഴിഞ്ഞതായി വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി പറഞ്ഞു.
യോഗത്തില്‍ വി എം ബഷീര്‍, ബഷീര്‍ മൂലയില്‍, സജി പായിക്കാട്ട്, മുഹമ്മദ് പുള്ളിച്ചാലില്‍, നാസര്‍ ആക്കോത്, അലി അറ്റാമ്പുറം, സിദ്ധീഖ് പറച്ചാലില്‍, ഹാഷിം, നാസര്‍ കാഞ്ഞിരക്കാട് കുടി, മുഹമ്മദ് തേനലില്, അബു, മുഹമ്മദ് അച്ചേരി വയലില്‍, അമീര്‍ അറ്റാമ്പുറം, അസീസ് ഓലപ്പുര, നാസ്സര്‍ കാഞ്ഞിരക്കാട്ട് കുടി, ഹംസ കല്ലുവെട്ടികുയി, ഫൈസല്‍ പാണ്ടിയാരപിള്ളി, സുധീര്‍, രമേശന്, മുഹമ്മദ് മൗലവി കല്ലുവെട്ടികുയി എന്നിവര്‍ സംബന്ധിച്ചു.


