Home Education നൗഫൽ മാഷിന് കുടുംബശ്രീ യൂണിറ്റിന്റെ ആദരം EducationErnakulamLOCAL നൗഫൽ മാഷിന് കുടുംബശ്രീ യൂണിറ്റിന്റെ ആദരം by രാഷ്ട്രദീപം November 15, 2021 by രാഷ്ട്രദീപം November 15, 2021 മൂവാറ്റുപുഴ : 2021ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ എം നൗഫൽ മാഷിനെ മുളവൂർ മർഹബ കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. യൂണിറ്റ് പ്രിസിഡന്റ് സീന സമദ്, സെക്രട്ടറി സുമയ്യ റിയാസ് റസിയ ഷിഹാബ്, ഷാമില സുലൈമാൻ, നബീസ എന്നിവർ സംബന്ധിച്ചു. #Edu-News#Education#MUVATTUPUZHA Related Posts കരുണയുടെ കൈത്താങ്ങ് തേടി ഒരു കുടുംബം, ഇരു വൃക്കകളും തകരാറിൽ; ജാസ്മിൻ ജോഷിയുടെ... June 13, 2026 നഗരസഭയിലെ ആ കള്ളൻ ആര്…? വികസന ഫണ്ടിൽ നിന്ന് കുടുംബശ്രീയുടെ മറവിൽ രണ്ടര... June 13, 2026 വാക്കും വരയും ചിത്രകലാ ശില്പശാലയുമായി വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ June 9, 2026 ഇലാഹിയ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന പി.എം. അസീസ് അനുസ്മരണം June 9, 2026 ചുവപ്പുനാടയില്‍ കുരുങ്ങി കോര്‍മല സംരക്ഷണം; വിള്ളലും ജലബോംബു ഭീക്ഷണിയും, 10 വര്‍ഷം, ഫലമില്ലാത്ത... June 8, 2026 മൂവാറ്റുപുഴ നിർമല കോളജ് പോസ്റ്റ് മാസ്റ്റർ കെ ജി ജയകുമാർ അന്തരിച്ചു June 7, 2026 വിദ്യാഭ്യാസ മേഖലയെ പുതിയ തലത്തിലേക്ക് ഉയർത്തും: മന്ത്രി അനൂപ് ജേക്കബ്, ഇടുക്കി എം.പി. എക്സലൻസ്... June 5, 2026 വെബ്സൈറ്റിലെ പ്രശ്നങ്ങൾ പൂർണമായും പരിഹാരിക്കാനാകാതെ CBSE; പുനർമൂല്യനിർണയത്തിന് ആധാർ കാർഡ് നിർബന്ധം June 2, 2026 ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകം, ആര്‍ത്തവ അവധി... June 1, 2026