Home LOCALErnakulam എംഎസ്എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റമീസ് ഇബ്രാഹിമും ഫാത്തിമയും വിവാഹിതരായി.
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് മുതിരക്കാലായില്‍ എം.പി. ഇബ്രാഹിമിന്റെയും റംല ഇബ്രാഹിമിന്റെയും മകനും എംഎസ്എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ റമീസും സൗത്ത് വാഴക്കുളം മറ്റപ്പിള്ളി ഐമുള്ളയുടെയും കദീജ ഐമുള്ളയുടെയും മകള്‍ ഫാത്തിമയും വിവാഹിതരായി.
