ഇസ്ലാമാബാദ്: നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കുന്നതിനിടെ പാകിസ്ഥാന് റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിന് ഷോക്കേറ്റു. വെള്ളിയാഴ്ച ‘കശ്മീര്‍ ഹവര്‍’ എന്ന പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രിക്ക് ഷോക്കേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യങ്ങളെ നന്നായി അറിയാമെന്ന് മന്ത്രി പറഞ്ഞു. ഇതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുറച്ചു നേരം പ്രസംഗം നിര്‍ത്തിയ ശേഷം അത് ഷോക്കേറ്റതാണ്. കാര്യമാക്കേണ്ട. മോദിക്ക് ഈ റാലി തകര്‍ക്കാന്‍ സാധിക്കില്ല’ എന്ന് മന്ത്രി പറയുകയുണ്ടായി.
Pak Railway Minister faces electric shock as soon as he takes Modi’s name.. just initial signs of what’s in the store..???? pic.twitter.com/UQCBmb3Thh
— Deepak Tekwani (@dtekwani) August 30, 2019

