1. Home
  2. #pakisthan

Tag: #pakisthan

പാക്കിസ്ഥാനിൽ കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,000 ക​വി​ഞ്ഞു

പാക്കിസ്ഥാനിൽ കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,000 ക​വി​ഞ്ഞു

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,000 ക​വി​ഞ്ഞു. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 105 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,039 ആ​യി. പാ​ക്ക് പ​ഞ്ചാ​ബ് പ്ര​വ​ശ്യ​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വി​ടെ 708 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.…

Read More
പാ​ക്കി​സ്ഥാ​നി​ലും കൊ​റോ​ണ ബാ​ധി​ച്ച്‌ മ​ര​ണം

പാ​ക്കി​സ്ഥാ​നി​ലും കൊ​റോ​ണ ബാ​ധി​ച്ച്‌ മ​ര​ണം

ഇ​സ്‌​ലാ​മാ​ബാ​ദ്: അ​യ​ല്‍​രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​നി​ലും കൊ​റോ​ണ ബാ​ധി​ച്ച്‌ മ​ര​ണം. അ​ടു​ത്തി​ടെ ഇ​റാ​നി​ല്‍​നി​ന്നു​വ​ന്ന ഹ​ഫീ​സാ​ബാ​ദ് സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.  രോ​ഗം ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് ലാ​ഹോ​റി​ലെ മ​യോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍ ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​ക്കി​സ്ഥാ​നി​ല്‍ ഇ​തു​വ​രെ 189 പേ​ര്‍​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. സി​ന്ധ് പ്ര​വി​ശ്യ​യി​ലാ​ണ് ഏ…

Read More
കോ​വി​ഡ്-19: പാ​ക്കി​സ്ഥാ​നി​ല്‍ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി

കോ​വി​ഡ്-19: പാ​ക്കി​സ്ഥാ​നി​ല്‍ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി. ക​റാ​ച്ചി​യി​ല്‍ ഒ​ന്പ​തു പേ​ര്‍​ക്ക് കൂ​ടി പു​തു​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വര്‍ധിച്ചതെന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.  ഇ​വ​രു​മാ​യി സ​ന്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ സി​റി​യ​യി​ല്‍​നി​ന്നും ല​ണ്ട​നി​ല്‍​നി​ന്നും ക​റാ​ച്ചി​യി​ല്‍…

Read More
ആ​ര്‍​എ​സ്‌എ​സ് ആ​ശ​യ​ങ്ങ​ള്‍ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കു​ക​യാ​ണെ​ന്നും ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ ഇ​നി​യും വ​ര്‍​ധി​ക്കു​മെ​ന്നും ഇ​മ്രാ​ൻ ഖാൻ

ആ​ര്‍​എ​സ്‌എ​സ് ആ​ശ​യ​ങ്ങ​ള്‍ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കു​ക​യാ​ണെ​ന്നും ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ ഇ​നി​യും വ​ര്‍​ധി​ക്കു​മെ​ന്നും ഇ​മ്രാ​ൻ ഖാൻ

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​ല്‍ ആര്‍എസ്‌എസിനെതിരെയും ബിജെപിക്കെതിരെയും വിമര്‍ശനവുമായി പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍. ആ​ര്‍​എ​സ്‌എ​സ് ആ​ശ​യ​ങ്ങ​ള്‍ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കു​ക​യാ​ണെ​ന്നും ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ ഇ​നി​യും വ​ര്‍​ധി​ക്കു​മെ​ന്നു​മാ​ണ് ഇ​മ്രാ​ന്‍റെ പ​രാ​മ​ര്‍​ശം. എന്നാല്‍ പാ​ക്കി​സ്ഥാ​നി​ല്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഇ​മ്രാ​ന്‍ ട്വീ​റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ വ​ര്‍​ഷം താ​ന്‍ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ പ്ര​വ​ചി​ച്ച കാ​ര്യ​ങ്ങ​ളാ​ണ്…

Read More
ന​വാ​സ് ഷെ​രീ​ഫ് ഒ​ളി​ച്ചോ​ട്ട​ക്കാ​ര​നെ​ന്ന് പ്ര​ഖ്യാ​പി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍

ന​വാ​സ് ഷെ​രീ​ഫ് ഒ​ളി​ച്ചോ​ട്ട​ക്കാ​ര​നെ​ന്ന് പ്ര​ഖ്യാ​പി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍

ഇ​സ്‌​ലാ​മാ​ബാ​ദ്: മു​ന്‍ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫി​നെ ഒ​ളി​ച്ചോ​ട്ട​ക്കാ​ര​നെ​ന്ന് പ്ര​ഖ്യാ​പി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ ഭരണകൂടം. ​ല​ണ്ട​നി​ലു​ള്ള ന​വാ​സ് ഷെ​രീ​ഫ് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഹാ​ജ​രാ​ക്കാ​തെ ജാ​മ്യ​വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.  എ​ഴു​പ​തു​കാ​ര​നാ​യ ന​വാ​സ് ഷെ​രീ​ഫി​ന് ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​വം​ബ​റി​ലാ​ണ് ചി​കി​ത്സ​യ്ക്കാ​യി ല​ണ്ട​നി​ലേ​ക്ക് പോ​കാ​ന്‍ ലാ​ഹോ​ര്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ…

Read More
പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് നേരെ ഷൂട്ട് അറ്റ് സൈറ്റ് പ്രയോഗിക്കണം

പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് നേരെ ഷൂട്ട് അറ്റ് സൈറ്റ് പ്രയോഗിക്കണം

ബംഗളൂരു: പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അമൂല്യ ലിയോണ്‍ എന്ന വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിദ്വേഷ വാക്കുകളുമായി കര്‍ണാടക മന്ത്രി. പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്ന ആളുകളെ സ്‌പോട്ടില്‍ വെച്ച്‌ തന്നെ വെടിവെച്ചു കൊല്ലണമെന്നും അത്തരമൊരു നിയമം ഇവിടെ നടപ്പിലാക്കേണ്ടതുണ്ടെന്നും കര്‍ണാടക കൃഷി…

Read More
പൗരത്വ നിയമത്തിനെതിരായ  പ്രതിഷേധ പരിപാടിയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച്‌ യുവതി

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച്‌ യുവതി

ബെംഗളൂരു: പൗരത്വ നിയമത്തിനെതിരെ ബെംഗളുരുവില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ നാടാകീയ രംഗങ്ങള്‍. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയ്ക്കിടെ വേദിയിലെത്തിയ യുവതി പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുകയായിരുന്നു.. ഉടന്‍ തന്നെ യുവതിയില്‍ നിന്ന് ഒവൈസി പിടിച്ചുവാങ്ങി. അമൂല്യ എന്ന യുവതിയെ പിന്നീട് പൊലീസ് കസ്റ്രഡിയിലെടുത്തു..

Read More
പാ​കി​സ്ഥാ​നി​ല്‍ റാ​ലി​ക്ക് നേ​രെ ചാ​വേ​ര്‍ ആ​ക്ര​മ​ണം; ഏ​ഴ് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

പാ​കി​സ്ഥാ​നി​ല്‍ റാ​ലി​ക്ക് നേ​രെ ചാ​വേ​ര്‍ ആ​ക്ര​മ​ണം; ഏ​ഴ് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​കി​സ്ഥാ​നി​ല്‍ വീ​ണ്ടും ചാ​വേ​ര്‍ ആ​ക്ര​മ​ണം. ക്വ​റ്റ​യി​ല്‍ സം​ഘ​ട​ന രാ​ഷ്ട്രീ​യ സം​ഘ​ട​ന ന​ട​ത്തി​യ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ഏ​ഴ് പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. 25 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.  അ​ഹ്‌​ലെ സു​ന്ന​ത്ത് വ​ല്‍ ജ​മാ​അ​ത്ത് എ​ന്ന സം​ഘ​ട​ന സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ന്‍റെ വേ​ദി​ക്ക് സ​മീ​പ​ത്താ​ണ്…

Read More
ചൈ​ന​യി​ല്‍ കു​ടു​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ  സ​ഹാ​യി​ക്കാ​ന്‍ ത​യാ​റെ​ന്ന് ഇ​ന്ത്യ

ചൈ​ന​യി​ല്‍ കു​ടു​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ ത​യാ​റെ​ന്ന് ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ചൈ​ന​യി​ല്‍ കു​ടു​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കാ​ന്‍ ത​യാ​റെ​ന്ന് ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യവ​ക്താ​വ് ര​വീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പാ​ക് വി​ദ്യാ​ര്‍​ഥി​ക​ളെ എ​യ​ര്‍​ലി​ഫ്റ്റ് ചെ​യ്യി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.…

Read More
കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്

കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്

ദാ​വോ​സ്: കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നെ സ​മീ​പ​മി​രു​ത്തി​യാ​ണ് ട്രം​പ് ത​ന്‍റെ കാ​ഷ്മീ​ര്‍ മോ​ഹം പ​ങ്കു​വ​ച്ച​ത്. ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ടു​ത്തു​ക​ള​ഞ്ഞ​തി​നു ശേ​ഷം ഇ​ത് നാ​ലാം വ​ട്ട​മാ​ണ് ട്രം​പ് കാ​ഷ്മീ​ര്‍ “ഓ​ഫ​ര്‍’ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. സ്വി​സ് റി​സോ​ര്‍​ട്ട് ന​ഗ​ര​മാ​യ…

Read More
error: Content is protected !!