കൊച്ചി: ത്രിവത്സര ,പഞ്ചവത്സര എല്‍.എല്‍.ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന 2018ലെ കേരള ലോ എന്‍ട്രന്‍സ് എക്സാം (KLEE-2018) എഴുതാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മെയ് 16ന് സൗജന്യ ലോ എന്‍ട്രന്‍സ് കോച്ചിംഗ് നടത്തുന്നു.ഹരിത എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബീഗം ഐസാസ് റസൂല്‍ സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന ലോ എന്ട്രന്നടക്കും.
തീര്‍ത്തും സൗജന്യമായി നല്കുന്ന കോച്ചിംഗില്‍ നിയമ രംഗത്തെ പ്രമുഖരും മുന്‍കാലങ്ങളില്‍ മികച്ച റാങ്കില്‍ എന്‍ട്രന്‍സ് ക്ലിയര്‍ ചെയ്ത നിയമ വിദ്യാര്‍ത്ഥികളും ക്ലാസുകള്‍ നയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും വിളിക്കുക
ഷംല 80868 31664, തസ്നി നിഷാദ് 98956 28628, അഖില ഫര്‍സാന 89434 82702