എംബിബിഎസ് പഠനം കഴിഞ്ഞ് ഹൗസ് സര്‍ജന്‍സിയും പൂര്‍ത്തിയാക്കി മകള്‍ ആന്‍സി വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കിട്ട് വൈകാരികമായ ഫേസ്ബുക്ക് കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് ടിന് പ്രതാപന് എംപി. ഇതുവരെയുള്ള ജീവിതത്തില്‍…
Tag:
#Yusuf Ali
-
-
Be PositiveGulfHealthKeralaRashtradeepam
മലയാളിക്ക് വീണ്ടും യൂസഫലിയുടെ കൈതാങ്ങ് : കേരളത്തിലെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ നാട്ടികയില്‍ സജ്ജമായി. 1400 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലുലു ഗ്രൂപ്പാണ് ഒരുക്കിയിരിക്കുന്നത്.
നാട്ടിക: കേരളത്തിലെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ (സി എഫ് എല്‍ ടി സി) നാട്ടികയിലെ എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള എമ്മെയ് പ്രൊജക്റ്റ് കെട്ടിടത്തില്‍…
-
KeralaKollamPravasi
കുചേലവൃത്തം വഞ്ചിപ്പാട്ടു പാടി യൂസഫ് അലി, പത്തനാപുരം ഗാന്ധിഭവന് നൽകുന്ന പത്ത് കോടിയുടെ ആധുനിക മന്ദിരത്തിൻ്റെ പണിതുടങ്ങി; എല്ലാത്തിനും പകരമായി നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ തന്നെയും ഉള്‍പ്പെടുത്തിയാല്‍ മരണപ്പെട്ട തന്റെ മാതാപിതാക്കള്‍ക്ക് അതിന്റെ പുണ്യം കിട്ടുമെന്നും യൂസഫലി.!
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനാപുരം: ജന്മഗ്രാമമായ നാട്ടികയില്‍ പള്ളി പണിത് നല്‍കിയതിന് പിന്നാലെ എം. എ യൂസഫലി പത്താനപുരം ഗാന്ധിഭവന് നിർമ്മിച്ച് നൽകുന്ന അത്യാധുനിക ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം വന്‍ജനാവലിയുടെ നേതൃത്വത്തില്‍ പത്തനാപുരം ഗാന്ധിഭവനില്‍…
-
BusinessKeralaPravasiWorld
സൂപ്പര്‍ മാര്‍ക്കറ്റിന് ലുലു എന്ന പേരിട്ടതിന്റെ രഹസ്യം വെളിപ്പെടുത്തി എംഎ യൂസഫലി
by വൈ.അന്‍സാരിby വൈ.അന്സാരിമലയാളിയായ ഏറ്റവും വലിയ സമ്പന്നന്. ഇന്ത്യയിലും ഗള്‍ഫിലും ഉള്‍പ്പെടെ 28 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലുലു ഗ്രൂപ്പിന്റെ അധിപന്. മുസലിയാം വീട്ടില്‍ അബ്ദുള്‍ ഖാദര്‍ യൂസഫലി അഥവാ എം.എ. യൂസഫലി. യൂസഫലിയുടെ…