വാല്‍പ്പാറ: വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ തേയില തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി അരുണാണ് മരിച്ചത്. മുരുകാളി എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.
Tag:
wild buffalo attack
-
-
മറയൂര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മറയൂരില്‍ വയോധികനു പരിക്കേറ്റു. പള്ളനാട് മംഗളംപാറ സ്വദേശി തങ്കത്തിനാണ് (62) പരിക്കേറ്റത്.വനാതിര്‍ത്തിയിലുള്ള കൃഷിയിടത്തിലേക്ക് ജലസേചനത്തിനായി പോയപ്പോഴാണ് കാട്ടുപോത്ത് ആക്രമിച്ചത്. തങ്കം കൃഷി നനയ്ക്കവേ കാട്ടുപോത്ത് കൊമ്ബ്…