കൊല്ലം: കിണര്‍ കുഴിക്കുന്നതിനിടെ അപകടത്തില്‍പെട്ട നാലു തൊഴിലാളികളും മരിച്ചു. കൊല്ലം പെരുമ്പുഴ കോവില്‍മുക്കില്‍ ഇന്ന് 11.30ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍പെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്സ് ഉദ്യേഗസ്ഥന് കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക്…
Tag:
