സംസ്ഥാനത്തെ ഒരു കോവിഡ് മരണം കൂടി. വയനാട് കൽപ്പറ്റ സ്വദേശി ആമിന (54) ആണ് മരിച്ചത്. ദുബായിൽ നിന്നും കൊച്ചി വഴി കേരളത്തിൽ എത്തി. അർബുദ രോഗിയായിരുന്നു. കാൻസർ രോഗബാധിതയായിരുന്ന…
wayanad
-
-
Crime & CourtHealthKeralaWayanad
കോവിഡ് ബാധ: പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭയം തുടരുമെന്ന്ഡിജിപി
by രാഷ്ട്രദീപംby രാഷ്ട്രദീപംമാനന്തവാടി പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നതാണെങ്കിലും വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പോലീസ് സേനാംഗങ്ങളും ജാഗ്രതയോടെ ഒത്തൊരുമിച്ചു ശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന…
-
Crime & CourtHealthWayanad
മാനന്തവാടി പോലീസ് സ്റ്റേഷന്റെ ചുമതല വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫീസര്‍ക്ക് ; അണുനശീകരണപ്രക്രിയ പൂര്‍ത്തിയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂന്നു പോലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച മാനന്തവാടി പോലീസ് സ്റ്റേഷന്റെ ചുമതല താല്കാലികമായി വെള്ളമുണ്ട സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് നല്കി. മാനന്തവാടി സബ് ഡിവിഷന് ചുമതല വയനാട് അഡിഷണല്‍ എസ്.പിക്കു…
-
Crime & CourtHealthPoliticsWayanad
സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമാനന്തവാടിയില് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതില്‍ ജില്ലാ ഭരണകൂടത്തെയും പൊലിസിനെയും വിമര്‍ശിച്ച് എല്‍ഡിഎഫ് വയനാട് ജില്ലാ കണ്‍വീനര്‍. ജില്ലാ ഭരണകൂടത്തിനും പൊലിസിനും ഗുരുതര വീഴ്ച പറ്റിയതായി എല്‍ഡിഎഫ് വയനാട്…
-
വയനാട്: ലോക്ക് ഡൗണ്‍ കാലത്തെ മറയാക്കി സംസ്ഥാനത്ത് മൂന്നുബാറുകള്ക്ക് സര്‍ക്കാര്‍ അനുമതി നല്കി. വയനാട്ടിലാണ് പുതിയബാറുകള്. ഇതോടെ ജില്ലയിലെ ബാറുകളുടെ എണ്ണം ഒമ്പതായി. ലോക്ക് ഡൗണിന് ശേഷം ഈ ബാറുകള്‍…
-
HealthKeralaRashtradeepamWayanad
സെൽഫ് ക്വാറന്റൈൻ ആവശ്യപ്പെട്ട ഡോക്ടർക്ക് കൊവിഡ് 19 ചികിത്സയ്ക്കുള്ള പ്രത്യേക ചുമതല
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: സെൽഫ് ക്വാറന്റൈൻ ആവശ്യപ്പെട്ട ഡോക്ടർക്ക് കൊവിഡ് 19 ചികിത്സയ്ക്കുള്ള പ്രത്യേക ചുമതല നൽകിയ നടപടി വിവാദത്തിൽ. വയനാട്ടിലാണ് ആരോഗ്യ വകുപ്പിന്റെ ഈ തലതിരിഞ്ഞ നടപടി. ഈ മാസം 24ന്…
-
HealthKeralaRashtradeepamWayanad
വയനാട് ജില്ലയിൽ കൊവിഡ് രോഗി സ്വീകരിച്ച മുൻകരുതൽ മികച്ച മാതൃകയെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള
by രാഷ്ട്രദീപംby രാഷ്ട്രദീപംകൽപ്പറ്റ: വയനാട് ജില്ലയിലെ മാനന്തവാടിയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചയാളുടെ കരുതൽ സംസ്ഥാനത്തിന് മികച്ച മാതൃകയെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള. വെറും മൂന്ന് പേർ മാത്രമാണ് ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടത്.…
-
KeralaRashtradeepamWayanad
ക്വാറന്റൈന് ലംഘിച്ചു കറങ്ങി നടന്നു; കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റ: വയനാട്ടില്‍ മുട്ടില്‍ ആരോഗ്യ വകുപ്പിന്റെ ഹോം ക്വാറന്റൈന് നിര്‍ദേശം ലംഘിച്ചു കറങ്ങി നടന്ന ആള്‍ക്കെതിരെ കേസെടുത്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മുട്ടില്‍ സ്വദേശിക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. പുറത്തിറങ്ങാതെ…
-
KeralaRashtradeepamWayanad
വയനാട്ടിൽ ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: വയനാട്ടിൽ ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം നാലായി. ഈ വർഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 13 പേർക്കാണ്. ഞായറാഴ്ച കുരങ്ങുപനി ബാധിച്ച് വയനാട്ടില്‍ മദ്ധ്യവയസ്ക…
-
KeralaRashtradeepamWayanad
പൊതുസ്ഥലങ്ങളിൽ തുപ്പി വൃത്തികേടാക്കുന്നവരെ പിടികൂടി സുൽത്താൻ ബത്തേരി നഗരസഭ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൽപ്പറ്റ: പൊതുസ്ഥലങ്ങളിൽ തുപ്പി വൃത്തികേടാക്കുന്നവരെ പിടികൂടി സുൽത്താൻ ബത്തേരി നഗരസഭ. കഴിഞ്ഞ ദിവസം ബത്തേരി ടൗണിലെ റോഡിൽ ‘തുപ്പിയ’ അഞ്ചുപേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പഴയ ബസ് സ്റ്റാൻഡ്, ചുങ്കം ജങ്ഷൻ,…
