കൊച്ചി: മെഡിസിന്, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ മുസ്ലിം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളില്‍ നിന്നും കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് നല്കുന്ന പലിശരഹിത ലോണ്‍ സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു.…
Tag: