തൃശൂര്‍ : എടത്തിരുത്തിയില്‍ തൊഴിലുറപ്പ് പണിയ്ക്കിടെ തൊഴിലാളി കടന്നല് കുത്തേറ്റ് മരിച്ചു. പൊന്തക്കാട് വെട്ടുന്നതിനിടെ കടന്നല് കൂടിളകുകയായിരുന്നു.എടത്തിരുത്തിയില്‍ ഇരുപത്തിമൂന്നു തൊഴിലുറപ്പ് തൊഴിലാളികള്‍ പണിയെടുക്കുകയായിരുന്നു. തോട് വൃത്തിയാക്കലായിരുന്നു ജോലി. പൊന്തക്കാട് വെട്ടിമാറ്റുന്നതിനിടെ…
Tag:
