മൂവാറ്റുപുഴ: അഴിമതിക്കെതിരെ വിട്ടുവീഴ്ചക്ക് കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറല്ലന്ന് മുന്‍ എം എല്‍ എ വിടി ബല്‍റാം പറഞ്ഞു. മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍ നാടന്‍ എം എല്‍എക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്…
#vt belram
-
-
KeralaNewsPolitics
ജിതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന്, തള്ളിപ്പറയില്ല; എകെജി സെന്റര്‍ ആക്രമണവുമായി ബന്ധമില്ല; സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് വി ടി ബല്‍റാം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎകെജി സെന്ററര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജിതിന് കേസുമായി ബന്ധമില്ലെന്നും സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള…
-
KeralaNewsPolitics
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് യുവജന രാഷ്ട്രീയത്തിന് ദിശാബോധം പകരും; യുവ ചിന്തന്‍ ശിബിറിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് വി.ടി. ബല്‍റാം
by രാഷ്ട്രദീപംby രാഷ്ട്രദീപംയൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് യുവജന രാഷ്ട്രീയത്തിന് കൃത്യമായ ദിശാബോധം പകരുമെന്ന് മുന്‍ എം.എല്‍.എ വി.ടി. ബല്‍റാം. യുവ ചിന്തന്‍ ശിബിറിന്റെ ചിത്രങ്ങളും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. ‘…
-
KeralaNewsPolitics
എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബേറ് തീവ്രവാദ പ്രവര്‍ത്തനം, എന്‍.ഐ.എ അന്വേഷിക്കണം: വി.ടി ബല്‍റാം
by രാഷ്ട്രദീപംby രാഷ്ട്രദീപംസി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബേറ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. നടന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്നും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി…
-
KeralaLOCALNewsPalakkadPolitics
കൊവിഡ് മാനദണ്ഡം ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; രമ്യ ഹരിദാസ് എംപി ഉള്‍പ്പെടെയുള്ളവര്‍ ഹോട്ടലില്‍ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് മാനദണ്ഡം ലംഘിച്ച് എം.പി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. പാലക്കാടുള്ള ഹോട്ടലിലാണ് രമ്യ ഹരിദാസ് എംപി ഉള്‍പ്പെടെയുള്ളവര്‍ എത്തിയത്. രമ്യ ഹരിദാസ്, വി.ടി ബല്‍റാം, റിയാസ് മുക്കോളി എന്നിവര്‍ ഹോട്ടലില്‍…
-
KeralaNewsPolitics
സീരിയലിലെ ദുഷ്ട കഥാപാത്രമായ ‘അമ്മായിയമ്മയല്ല’, വനിതാ കമ്മീഷനാണ്’; എംസി ജോസഫൈനെതിരെ വ്യാപക പ്രതിഷേധം, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ട്രോളുകളും നിറയുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഗാര്ഹിക പീഡന വിവരം അറിയിക്കാന്‍ വനിതാ കമ്മീഷനെ ബന്ധപ്പെട്ട യുവതിയോട് അധ്യക്ഷ എംസി ജോസഫൈന് ക്ഷൂഭിതയായ സംഭവത്തില്‍ വ്യപക പ്രതിഷേധം. ഏതെങ്കിലും സീരിയലിലെ അമ്മായിയമ്മയല്ല സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയെന്ന്…
-
Politics
ജനകീയനായ ജനപ്രതിനിധിയെന്ന് ബല്‍റാം, വഴി വിളക്കുകളാകണമെന്ന് ഷാഫി; വിഡി സതീശന് ആശംസയും പുന്തുണയുമായി യുവനേതാക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച വിഡി സതീശന് അഭിന്ദനവുമായി കോണ്‍ഗ്രസിലെ യുവനേതാക്കള്‍. കഠിനാദ്ധ്വാനം ചെയ്യാം, ജനങ്ങള്‍ക്കൊപ്പം നില്ക്കാം, പുതു തലമുറ വഴി വിളക്കുകളാകണമെന്നാണ് ഷാഫി പറമ്പില്‍ വിഡി സതീശന്…
-
ElectionNewsPolitics
തൃത്താലയില്‍ എം.ബി. രാജേഷ്; ജനവിധി അംഗീകരിക്കുന്നു; പരാജയം സമ്മതിച്ച് ബല്‍റാം
by രാഷ്ട്രദീപംby രാഷ്ട്രദീപംഅവസാന നിമിഷം വരെ ആടിയുലഞ്ഞ തൃത്താലയില്‍ പരാജയം സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി വി ടി ബല്‍റാം. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകളെന്ന് ബല്‍റാം ഫെയ്സ്ബുക്കില്‍…
