തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എ.ഡി.ജി.പി.യായിരുന്ന ടി.കെ. വിനോദ്കുമാറിന് ഡി.ജി.പി.യായി സ്ഥാനക്കയറ്റത്തോടെ വിജിലന് ഡയറക്ടറായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാമിനെ ഇന്റലിജന്‍സ് മേധാവിയായി സ്ഥാനമാറ്റം നല്കി. ക്രമസമാധാന…
Tag:
vigilance director
-
-
NationalRashtradeepam
വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്റെ മകന് മരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാമത്തെ മകന് യശസിയെയാണ് ഡല്‍ഹിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
