വടകര: സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ അധാര്‍മികമായ ഇടപെടലുകളുണ്ടായെന്ന് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്തി കെ.കെ. ശൈലജ. എന്നാല്‍, ഇത്തരം പ്രചാരണങ്ങള്‍ ബൂമറാങുപോലെ തിരിച്ചടിക്കുമെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ രാഷ്ട്രീയ വിശ്വാസ്യതയെപോലും…
Tag:
