കർണാടകത്തിന് അനുവദിച്ച പതിനൊന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിൽ ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരുവിനും ബെളഗാവിക്കും ഇടയിലുള്ള ഈ പുതിയ സർവീസ് സംസ്ഥാനത്തെ റെയിൽ ഗതാഗതത്തിന് വലിയ…
#VANDE BHARATH
-
-
Kerala
യാത്രക്കാരുടെ ശ്രദ്ധക്ക്; വന്ദേ ഭാരതിൽ ഇനി യാത്രക്ക് 15 മിനുറ്റ് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നവർക്കായി ഒരു പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നു. ഇനി ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വരെ യാത്രക്കാർക്ക് തത്സമയം ടിക്കറ്റ് ബുക്ക്…
-
Kerala
ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേ ഭാരതത്തിന്റെ കേരളത്തിലെ ആദ്യ യാത്രയിൽ ബിജെപി നേതാക്കളും
by രാഷ്ട്രദീപംby രാഷ്ട്രദീപംചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേ ഭാരതത്തിന്റെ കേരളത്തിലെ ആദ്യ യാത്രയിൽ ബിജെപി നേതാക്കളും. സംസ്ഥാന ടൂറിസം വകുപ്പിനെതിരെ ക്യാമ്പയിൻ ശക്തമാക്കുന്നതിനിടയിലാണ് ബിജെപി നേതാക്കളെ വെട്ടിലാക്കി പുതിയ ദൃശ്യങ്ങൾ…
-
Kerala
വന്ദേ ഭാരത് ട്രെയ്നിൽ സുരേഷ് ഗോപിക്കൊപ്പം ശൈലജ ടീച്ചറും; മേജർ രവി പങ്കുവെച്ച ചിത്ര ചർച്ചയാകുന്നു
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കും മുൻ മന്ത്രി കെ കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ മേജർ രവി. വന്ദേ ഭാരതിൽ വച്ചായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച. കേന്ദ്രമന്ത്രിയായതിന് ശേഷം…
-
ErnakulamKeralaNews
ആഴ്ചയിൽ ആറ് ദിവസം സർവ്വീസ്; പുതിയ വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമം പുറത്ത് വിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം : കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ സമയക്രമം പുറത്ത് വിട്ടു. കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത്…
-
EducationIdukkiRashtradeepam
വന്ദേഭാരത് എക്സ്പ്രസി’ന് കല്ലാര്‍ സ്കൂളില്‍ സ്ഥിരം സ്റ്റോപ്, രാമക്കല്‍മേട് സ്വദേശി പ്രിന്‍സ് ഭുവനചന്ദ്രന്റെ കരവിരുതിലാണ് വന്ദേഭാരത് സ്കൂളിലെത്തിയത്
നെടുങ്കണ്ടം : രാമക്കല്‍മേട് സ്വദേശി പ്രിന്‍സ് ഭുവനചന്ദ്രന്റെ കരവിരുതില്‍ വന്ദേഭാരത് എക്സ്പ്രസിന് കല്ലാര്‍ സ്കൂളില്‍ സ്ഥിരം സ്റ്റോപ്. വിദ്യാര്‍ഥികള്‍ക്ക് പുതിയൊരു അനുഭവമൊരുക്കിയാണ് വന്ദേഭാരത് കല്ലാര്‍ ഗവ. എല്‍.പി.സ്കൂളില്‍ ഒരുക്കിയിട്ടുള്ളത്. സ്കൂള്‍…
-
തിരുവനന്തപുരം: 20 ലക്ഷം രൂപ വരുമാനം നേടി വന്ദേഭാരതിന്റെ കന്നിയാത്ര. 26ന് കാസര്‍കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രയില്‍ റിസര്‍വേഷന്‍ ടിക്കറ്റ് വരുമാനമായി 19.50 ലക്ഷം രൂപയാണ് ലഭിച്ചത്. കൃത്യമായ…
-
InaugurationKeralaNationalNews
കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി, നിരവധി വികസന പദ്ധതികള്‍ക്കും ഇന്ന് തുടക്കം കുറിക്കും
തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
-
AutomobileKeralaNewsPolice
വന്ദേഭാരതിന്റെ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു; 8 മണിക്കൂര്‍ 8 സ്റ്റേഷന്, ഷൊര്‍ണ്ണൂരിലും സ്റ്റോപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസിന്റെ പുതുക്കിയ സമയക്രമം റെയില്‍വേ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20 ന് പുറപ്പെടുന്ന ട്രെയിന്‍ 6.07 ന് കൊല്ലത്തും 8.17ന് എറണാകുളത്തും എത്തും. ഷൊര്‍ണ്ണൂരിലും…
-
InaugurationKeralaNews
ഉദ്ഘാടന ദിവസം വന്ദേഭാരതില്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്ര ചെയ്യാം, പ്രധാനമന്ത്രിയുമായി സംവദിക്കാം; സ്കൂളുകള്‍ക്ക് കത്തയച്ച് റെയില്‍വേ
തിരുവനന്തപുരം: വന്ദേഭാരതിന്റെ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. സംസ്ഥാനത്തെ സ്കൂളുകളില്‍ നിന്ന് തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെ പേരുകള്‍ നല്കാന് അധികൃതര്‍ക്ക് റെയില്‍വേ അറിയിപ്പ് നല്കി. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വന്ദേഭാരത്…