കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തില്‍ അമരന്മാരുടെ നെട്ടോട്ടം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ മുന്‍മന്ത്രി കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാര്‍ രംഗത്തുണ്ട്. യുഡിഎഫിന്റെ ഷാഫി പറമ്പിലിന് അപരന്മാരായി രണ്ട് ഷാഫിമാരും…
Vadakara
-
-
-
ElectionKozhikodePoliticsSocial Media
ശൈലജക്കെതിരായ കെ കെ ശൈലജയെ കൊവിഡ് കള്ളി, കൊറോണ റാണി പരാമര്‍ശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോഴിക്കോട്: വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരായ ‘കൊവിഡ് കള്ളി’ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതി നല്‍കിയത്. കൊവിഡ്…
-
കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ വാഹനം കത്തി നശിച്ച നിലയില്‍. ഓഫീസിന് മുന്നില്‍ നിറുത്തിയിട്ടിരുന്ന വാഹമാണ് ഇന്ന് പുലർച്ചെ രണ്ടിന് പൂർണമായും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. മനപൂർവം കത്തിച്ചതാണോ എന്ന് സംശയമുണ്ട്.…
-
ElectionKeralaKozhikodePolitics
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്ഥാനാർഥി ആരെന്നത് വിഷയമല്ല : കെ.കെ. രമ എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്ഥാനാർഥി ആരെന്നത് വിഷയമല്ലെന്ന് കെ.കെ. രമ എംഎല്‍എ. വടകരയില്‍ രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നതെന്നും ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം മാത്രമാണ് ചർച്ചയെന്നും രമ കൂട്ടിച്ചേർത്തു.പത്മജ വേണുഗോപാല്‍…
-
DeathKeralaKozhikodePolice
വടകരയില്‍ അമ്മയെയും മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: വടകരയില്‍ അമ്മയെയും മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഖില (32) മക്കളായ കശ്യപ് (6) വൈഭവ് (ആറ് മാസം) എന്നിവരാണ് മരിച്ചത്. വടകര തിരുവള്ളൂരിലാണ് സംഭവം.കുഞ്ഞുങ്ങളെ ശരീരത്തില്‍…
-
KeralaKozhikode
ലഹരിക്കടിമകളായ യുവാക്കള്‍ തമ്മിലുണ്ടായ കൈയാങ്കളിയില്‍ ഒരാള്‍ക്ക് കുത്തേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: വടകരയില്‍ ലഹരിക്കടിമകളായ യുവാക്കള്‍ തമ്മിലുണ്ടായ കൈയാങ്കളിയില്‍ ഒരാള്‍ക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പില്‍ ഹിജാസിനാണ് കുത്തേറ്റത്. തമിഴ്നാട്ടുകാരനായ അജി എന്നയാളാണ് ഹിജാസിനെ കുത്തിയത്. കൈയാങ്കളിക്കിടെ കുപ്പി…
-
AutomobileKeralaKozhikode
കാറില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയയാള്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: വടകര മുക്കാലിയില്‍ കാറില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയയാള്‍ മരിച്ചു. എരവട്ടൂര്‍ സ്വദേശി ബിജുവാണ് മരിച്ചത്.80 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ഇദ്ദേഹം.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേകാലോടെയാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് പുകയുയരുന്നതു…
-
KeralaKozhikodePolice
അടച്ചിട്ട കടമുറിക്കുള്ളില്‍നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: വടകരയില്‍ അടച്ചിട്ട കടമുറിക്കുള്ളില്‍നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. തലയോട്ടിയും അസ്ഥിയും കണ്ടെത്തിയ മുറിയിലുണ്ടായിരുന്ന മൊബൈല്‍ഫോണില്‍നിന്നാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഫോണിലെ സിംകാര്‍ഡ് കൊയിലാണ്ടി…
-
KeralaKozhikodePolice
അടച്ചിട്ടിരുന്ന കടമുറിയ്ക്കുള്ളില്‍നിന്ന് തലയോട്ടി കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ ദീര്‍ഘനാളായി അടച്ചിട്ടിരുന്ന കടമുറിയ്ക്കുള്ളില്‍നിന്ന് തലയോട്ടി കണ്ടെത്തി. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെടുത്തത്.ഇന്ന് രാവിലെയാണ് സംഭവം. കെട്ടിടം പൊളിക്കുന്ന തൊഴിലാളികളാണ് പ്ലാസ്റ്റിക് മാലിന്യത്തിനും…
