കോഴിക്കോട് വടകര തിരുവള്ളൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുയ്യാലില്‍ മീത്തല്‍ ഗോപാലന്, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഗോപാലന്റെ മൃതദേഹം വരാന്തയില്‍ തൂങ്ങിയ നിലയിലും…
Vadakara
-
-
KeralaLOCALNewsThrissur
തൃശൂരിലും വടകരയിലും വാഹനാപകടം; നാല് പേര് മരിച്ചു
by NEWS DESK 3by NEWS DESK 3തൃശൂരിലും വടകരയിലുമായി ഇന്നുണ്ടായ വാഹനാപകടത്തില്‍ നാല് മരണം. തൃശൂര്‍ ഗോവിന്ദപുരം സംസ്ഥാന പാതയില്‍ ബസും ട്രാവലറും കൂട്ടിയിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശികളായ പൈലി, റോസ്ലി എന്നിവരാണ്…
-
KeralaKozhikodeNewsPolitics
ആര്‍എംപി: വടകരയില്‍ കൂട്ടരാജി; ഏരിയാ സെക്രട്ടറിയടക്കം നിരവധി കുടുംബങ്ങള്‍ സിപിഎമ്മിലെത്തി
by NEWS DESK 3by NEWS DESK 3ഒഞ്ചിയം ആര്എംപിയില്നിന്ന് ജില്ലാകമ്മിറ്റി അംഗങ്ങളും ഏരിയാ സെക്രട്ടറിയുമടക്കം നിരവധിപേര്‍ രാജിവച്ചു. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്ന ആര്‍എംപിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് രാജിവെയ്ക്കാന്‍ കാരണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. വടകര ഏരിയാ…
-
FacebookKeralaKozhikodeLOCALNewsPoliticsSocial Media
വടകരയുടെ ജനകീയ വിഷയങ്ങള്‍ക്കൊപ്പം ടിപി പുനര്‍ജനിക്കുന്നു, എംഎല്‍എയുടെ ഔദ്യോഗിക മൊബൈല്‍ നമ്പരായി.
by NEWS DESK 3by NEWS DESK 3‘ഈ നമ്പര്‍ നിലക്കില്ല, ജീവിക്കും വടകരയുടെ ജനകീയ വിഷയങ്ങള്‍ക്കൊപ്പം എംഎല്‍എയുടെ ഔദ്യോഗിക മൊബൈല്‍ നമ്പരായി. ടിപിയുടെ നെഞ്ചില്‍ വെട്ടേറ്റപ്പോള്‍ 2012 മെയ് നാലിന് നിലച്ചുപോയതാണ് ആ ഫോണ്‍ നമ്പര്‍ ഇനി…
-
Crime & CourtKozhikodeLOCALNewsPoliceWomen
വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ
by NEWS DESK 3by NEWS DESK 3കോഴിക്കോട്: വടകരയിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതികൾ പോലീസ് പിടിയിൽ.സി.പി.എം. നേതാക്കള്‍ ആണ് അറസ്റ്റിൽ ആയത്. സിപിഐഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക്…
-
ElectionNewsPolitics
വടകരയില്‍ തുടക്കം മുതല്‍ കെകെ രമക്ക് ലീഡ്; ഇടതിന് ആശങ്ക
by NEWS DESK 3by NEWS DESK 3വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ രമ മുന്നില്‍. ഇവിഎം എണ്ണി തുടങ്ങിയപ്പോള്‍ 1733 വോട്ടിനാണ് മുന്നിട്ട് നില്‍ക്കുന്നത്. തുടക്കം മുതല്‍ തന്നെ കെകെ രമയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. എല്ലാവരും…
-
ElectionKollamLOCALNewsPolitics
യു.ഡി.എഫിന്റെ ഭാഗമാകാന്‍ ആര്.എം.പി ഇല്ല; കോണ്‍ഗ്രസും ലീഗും വലിയ പിന്തുണ നല്‍കിയെന്ന് കെ. കെ രമ
by NEWS DESK 3by NEWS DESK 3യുഡിഎഫിന്റെ ഭാഗമാകാന്‍ ആര്‍എംപി ഇല്ലെന്ന് കെകെ രമ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും വലിയ പിന്തുണ നല്കി. വടകരയില്‍ സിപിഎം വോട്ടുകള്‍ പോലും ആര്.എം.പിക്ക് ലഭിച്ചു. പിണറായി വിജയനെന്ന ഏകാധിപതിക്കെതിരായ വിധിയെഴുത്താണ്…
-
VideosViral Video
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തലകറങ്ങി താഴേയ്ക്ക്; രക്ഷകനായി യുവാവ്; ബാബുവിന്റെ മനസാന്നിധ്യം കൈപിടിച്ച് കയറ്റിയത് ഒരു ജീവന്, അഭിനന്ദനവുമായി നിരവധി പേര്; വിഡിയോ വൈറല്‍
by NEWS DESK 3by NEWS DESK 3കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തല കറങ്ങി താഴേയ്ക്ക് വീണ ആളെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്. വടകരയിലാണ് സംഭവം. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് വീണ അരൂര്‍ സ്വദേശിയായ ബിനു (38)വിനെയാണ്…
-
ElectionPoliticsPolitrics
വടകരയില്‍ രമ മത്സരിച്ചാല്‍ പിന്തുണയ്ക്കും; ആര്‍എംപി ഘടകക്ഷിയല്ലെങ്കിലും പിന്തുണയ്ക്കാന്‍ യുഡിഎഫ് ഒറ്റക്കെട്ടായി തീരുമാനിച്ചെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി കെകെ രമ മത്സരിച്ചാല്‍ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എംപി കോണ്‍ഗ്രസിന്റേയോ യുഡിഎഫിന്റേയോ ഘടകക്ഷിയല്ലെങ്കിലും രമയെ പിന്തുണയ്ക്കാന്‍ യുഡിഎഫ് ഒറ്റക്കെട്ടായി തീരുമാനമെടുക്കുകയായിരുന്നു വെന്ന്…
-
EducationKeralaKozhikode
സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ടാബോ, മൊബൈലോ ഇല്ലാത്ത ഒട്ടനവധി വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് കെഎംസിസി
by NEWS DESK 3by NEWS DESK 3അജ്മാന് കെഎംസിസി വടകര മണ്ഡലം കമ്മിറ്റി നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ടീവി വിതരണം ചെയ്തു വടകര :ക്ളാസുകള്‍ തുടങ്ങി മൂന്ന് മാസം ആയിട്ടും ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ടാബോ , മൊബൈലോ…
