സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധന കർശനമായി നടത്തണമെന്ന് നിർദേശം. ആശുപത്രികൾക്കാണ് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയത്. വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ജെഎൻ വൺ എൽഎഫ് 7…
#VACCINE
-
-
ErnakulamNews
മൂവാറ്റുപുഴയിൽ നായകൾക്കായി പ്രത്യേക നിരീക്ഷണ കേന്ദ്രം തുറന്നു. 21 നായ്ക്കൾക്ക് വാക്സിൻ നൽകി, 14തെരുവ് നായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിലാക്കി
മൂവാറ്റുപുഴ: നഗരത്തിൽ ഒമ്പത് പേരെ കടിച്ചു കീറിയ നായക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നഗരസഭ. നഗരത്തിലെ അടഞ്ഞുകിടക്കുന്ന മത്സ്യമാര്‍ക്കറ്റില്‍ നായകൾക്കായി പ്രത്യേക നിരീക്ഷണ കേന്ദ്രം തുറന്നു. തെരുവുനായ്ക്കള്‍ക്കുള്ള…
-
ErnakulamHealthKeralaNews
നവജാത ശിശുവിന് വാക്സിന് മാറിനല്‍കിയ സംഭവം: വീഴ്ച പറ്റിയവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വീണാ ജോര്‍ജ്, അന്വേഷണം തുടങ്ങി
കൊച്ചി: നവജാത ശിശുവിന് വാക്സിന് മാറി നല്കിയ സംഭവത്തില്‍ വീഴ്ച പറ്റിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വീഴ്ച ഉണ്ടായെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനു…
-
ErnakulamKeralaLOCALNews
കൊച്ചിയിലെ വളര്‍ത്ത് നായകള്‍ക്ക് ഇന്ന് മുതല്‍ പേവിഷ പ്രതിരോധ വാക്സിന് ഡ്രൈവ്; അടുത്ത മാസം ഇരുപത് വരെ വാക്സിനേഷന് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും
by NEWS DESK 3by NEWS DESK 3കൊച്ചിയിലെ വളര്‍ത്ത് നായകള്‍ക്ക് ഇന്ന് മുതല്‍ പേവിഷ പ്രതിരോധ വാക്സിന് ഡ്രൈവ്. എല്ലാ വളര്‍ത്തു നായകള്‍ക്കും ഈ മാസം അവസാനത്തോടെ പേവിഷ പ്രതിരോധ വാക്സിന് നല്‍കുകയാണ് ലക്ഷ്യം. ഇന്ന്…
-
HealthInformationKeralaNews
ഒമിക്രോണ്‍: പ്രത്യേക വാക്സിനേഷന് യജ്ഞം ആരംഭിച്ചു, പുതിയ സാഹചര്യത്തില്‍ വാക്സിന് എടുക്കുന്നവരുടെ എണ്ണം കൂടി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷന് യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ…
-
ErnakulamHealth
മുവാറ്റുപുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഒപ്പം വാക്സിനേഷനിലും മുന്നേറ്റം നടത്തി മുവാറ്റുപുഴ നഗരസഭ.
നഗരസഭ പ്രദേശത്ത് സ്ഥിര താമസക്കാരായ 18 വയസ് കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും ആയിരത്തോളം അതിഥി തൊഴിലാളികള്‍ക്കും വാക്സിന് ലഭ്യമാക്കി. 18 വയസിന് മുകളിലുളള നിയമപരമായി അര്‍ഹരായവരില്‍ 100% പേര്‍ക്കും വാക്സിന്…
-
HealthInformationKeralaNews
സംസ്ഥാനത്തിന് 9.55 ലക്ഷം ഡോസ് വാക്സിന് കൂടി എത്തിയതായി മന്ത്രി വീണാ ജോര്‍ജ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം കോവിഷീല്‍ഡ് വാക്സിനും 1,55,290 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത്…
-
HealthKeralaNewsPolitics
കോവിഡ് 19: സംസ്ഥാനത്ത് ഇന്ന് മുതല്‍ വാക്സിനേഷന് പുനരാരംഭിക്കും
by NEWS DESK 3by NEWS DESK 3രണ്ട് ദിവസത്തെ വാക്സിന് പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ വാക്സിനേഷന് പുനരാരംഭിക്കും. ഇന്നലെ ലഭിച്ച 5,11,080 ഡോസ് വാക്സിന് ജില്ലകളിലേക്ക് വിതരണം ചെയ്തു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്സിനും…
-
HealthNationalNews
രാജ്യത്ത് ജോണ്സന് ആന്റ് ജോണ്സന് കോവിഡ് വാക്സിന് അനുമതി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ ജോണ്സന് ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് അനുമതി നല്കി ഇന്ത്യ. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് നല്‍കിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം…
-
ErnakulamHealthKeralaLOCALNewsPolitics
കോവിഡ് 19 വാക്സിനേഷൻ: യു.ഡി.എഫ് കൺസിലർമാർ ഡിഎംഒ ഓഫീസിന് മുന്നിൽ റീത്ത് സമർപ്പിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: 18 വയസ്സിന് മുകളിലുള്ളവർക്ക് ഫസ്റ്റ് ഡോസ് വാക്സിൻ കൗൺസിലർമാരും അശാ പ്രവർത്തകരും മുഖാന്തിരം സ്പോട്ട് വാക്സിനേഷൻ നൽകുമെന്ന് തെറ്റായ വാർത്ത നൽകിയ നോഡൽ ഓഫീസറെ കൗൺസിലർമാർ ഡിഎംഒ ഓഫീസിൽ…
