കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസില്‍ പദ്ധതിയുടെ മുന്‍ സിഇഒ യു വി ജോസ് ഇഡിക്ക് മുന്നില്‍ ഹാജരായി. കേസിലെ ഒന്നാം പ്രതിയായ യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ…
#UV Jose
-
-
FacebookKeralaNewsSocial Media
‘തെറ്റ് ചെയ്തിട്ടില്ല’; ലൈഫ് വിവാദത്തിലെ തെളിവെടുപ്പും മീഡിയയുടെ ആക്രമണവും മാനസിക സംഘര്‍ഷമുണ്ടാക്കി; സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതിന് മുന്നോടിയായി യുവി ജോസ് എഴുതിയ കുറിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംലൈഫ് മിഷന് വിവാദം തനിക്ക് കടുത്ത മാനസികാഘാതം ഉണ്ടാക്കിയെന്നും തന്റെ ഔദ്യോഗിക ജീവിതത്തെ പിടിച്ചു കുലുക്കിയെന്നും യുവി ജോസ്. ഔദ്യോഗിക സര്‍വ്വീസില്‍ നിന്നും നാളെ വിരമിക്കുന്നതിന് മുന്നോടിയായി യുവി ജോസ്…
-
Crime & CourtKeralaNewsPolice
കമ്മീഷന് തുക നല്‍കാതെ ശിവശങ്കര്‍ കാണാന്‍ അനുമതി നല്‍കിയില്ല; ശിവശങ്കറിന് കുരുക്കായി യുവി ജോസിന്റെയും സന്തോഷ് ഈപ്പന്റെയും മൊഴികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംശിവശങ്കരന് കുരുക്കായി യുവി ജോസിന്റെയും സന്തോഷ് ഈപ്പന്റെയും മൊഴികള്‍. കമ്മീഷന് തുക നല്കിയ ശേഷം മാത്രമാണ് ശിവശങ്കറിനെ കാണാന്‍ അവസരം ലഭിച്ചതെന്ന് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന് ആവര്‍ത്തിച്ചു. കമ്മീഷന്…
-
Crime & CourtKeralaNewsPolice
ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസ് സി.ബി.ഐക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി; സി.ബി.ഐ ആവശ്യപ്പെട്ട ഫയലുകള്‍ ഇന്നു ഹാജരാക്കില്ല, വിജിലന്‍സ് ഫയലുകള്‍ കൊണ്ടുപോയെന്ന് വാദം, ഫയലുകള്‍ ലഭ്യമാക്കാന്‍ മടിച്ചാല്‍ പെരിയ കേസിനു പിന്നാലെ ലൈഫ് മിഷന് കേസും നിയമയുദ്ധത്തിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംവടക്കാഞ്ചേരി ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് ലൈഫ് മിഷന് സിഇഒ യു.വി ജോസില്‍ നിന്നും സിബിഐ മൊഴിയെടുക്കുന്നു. ജോസും രണ്ട് ഉദ്യോഗസ്ഥരും കൊച്ചി സിബിഐ ഓഫിസിലെത്തി. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറിയും…
-
Crime & CourtKeralaNewsPolice
ലൈഫ് മിഷന് അഴിമതി: സിഇഒ യു.വി ജോസിന് സിബിഐ നോട്ടീസ്; അഞ്ചാം തീയതി ഹാജരാകണം
by രാഷ്ട്രദീപംby രാഷ്ട്രദീപംലൈഫ് മിഷന് അഴിമതിയുമായി ബന്ധപ്പെട്ട് സിഇഒ യുവി ജോസിന് സിബിഐ നോട്ടീസ് നല്കി. ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി അടുത്ത മാസം അഞ്ചിന് സിബിഐ ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം…
-
KeralaNews
ലൈഫ് മിഷന് സിഇഒയെ സിബിഐ ചോദ്യം ചെയ്യും; രേഖകള്‍ പരിശോധിക്കുന്നു, സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ലെന്ന് സിബിഐയ്ക്ക് നിയമോപദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംലൈഫ് മിഷന് പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ ലൈഫ് മിഷന് സിഇഒ യു.വി. ജോസിനെ ഉടന്‍ ചോദ്യംചെയ്യും. യൂണിടാകിന്റെ തൃശൂര്‍, തിരുവനന്തപുരം, എറണാകുളം…
-
KeralaNews
ലൈഫ് മിഷന് സിഇഒ യു.വി ജോസിന്റ മൊഴി രേഖപ്പെടുത്തി എന്‍ഫോഴ്സ്മെന്റ്; വിവാദ കരാറിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് യുവി ജോസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംലൈഫ് മിഷന് സിഇഒ യു.വി ജോസിന്റ മൊഴി എന്‍ഫോഴ്സ്മെന്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് മൊഴി രേഖപ്പെടുത്തിയത്. യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധവും, യൂണിടാക്കിന് കരാര്‍ നല്കി വിവരവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.…