കാണ്‍പൂര്‍: രണ്ടുവര്‍ഷത്തോളമായി പിന്തുടർന്ന് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് ശല്യം ചെയ്തിരുന്ന മദ്ധ്യവയസ്കനെ പെണ്‍കുട്ടി വെടിവച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം നടന്നത്. സ്ഥലത്തെ ഗ്രാമമുഖ്യയുടെ ഭര്‍ത്താവായ 50 വയസുകാരനാണ് കൊല്ലപ്പെട്ടത്.…
Tag:
