1. Home
  2. up

Tag: up

കൊ​റോ​ണ വൈ​റ​സ്: യു​പി​യി​ല്‍ ര​ണ്ടു ദ​ക്ഷി​ണ കൊ​റി​യ​ക്കാ​രോ​ടു വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം

കൊ​റോ​ണ വൈ​റ​സ്: യു​പി​യി​ല്‍ ര​ണ്ടു ദ​ക്ഷി​ണ കൊ​റി​യ​ക്കാ​രോ​ടു വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം

സോ​ന്‍​ഭ​ദ്ര: കൊ​റോ​ണ വൈ​റ​സ് ഭീ​തി​യേ​ത്തു​ട​ര്‍​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഒ​ബ്ര താ​പ വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​ത്തി​യ ര​ണ്ട് തെ​ക്ക​ന്‍ കൊ​റി​യ​ക്കാ​രോ​ടു വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ദ​ക്ഷി​ണ​കൊ​റി​യ ദൂ​സാ​ന്‍ ക​ന്പ​നി​യു​ടെ എ​ച്ച്‌ആ​ര്‍ മാ​നേ​ജ​ര്‍ ലാ​ല്‍ ബാ​ബു ഝാ ​ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ കൊ​റി​യ​യി​ല്‍​നി​ന്നെ​ത്തി​യ ര​ണ്ട് ജീ​വ​ന​ക്കാ​രോ​ട് വീ​ടി​നു വെ​ളി​യി​ലി​റ​ങ്ങ​രു​തെ​ന്നു നി​ര്‍​ദേ​ശി​ച്ച​ത്.…

Read More
യു.പിയില്‍ കുട്ടികളെ ബന്ദിയാക്കിയ അക്രമിയുടെ ഭാര്യയെ നാട്ടുകാര്‍ കല്ലെറിഞ്ഞു കൊന്നു

യു.പിയില്‍ കുട്ടികളെ ബന്ദിയാക്കിയ അക്രമിയുടെ ഭാര്യയെ നാട്ടുകാര്‍ കല്ലെറിഞ്ഞു കൊന്നു

ഫറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ കല്ലെറിഞ്ഞു കൊന്നു. പിറന്നാള്‍ വിരുന്നിനെത്തിയ 23 കുട്ടികളെയും സ്ത്രീകളെയും തടവിലാക്കിയ സുഭാഷ് ബതാമിനെ വധിച്ച്‌ ഇവരെ രക്ഷിച്ചതിനു തൊട്ടുപിന്നാലെയാണ് ഇയാളുടെ ഭാര്യയെ ജനക്കൂട്ടം ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ പൊലിസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.…

Read More
കൈക്കൂലി നൽകാൻ വിസമ്മതിച്ചു: ജനന സർട്ടിഫിക്കറ്റിൽ രണ്ടു വയസ്സുകാരന് പ്രായം 102 രേഖപ്പെടുത്തി

കൈക്കൂലി നൽകാൻ വിസമ്മതിച്ചു: ജനന സർട്ടിഫിക്കറ്റിൽ രണ്ടു വയസ്സുകാരന് പ്രായം 102 രേഖപ്പെടുത്തി

ലക്നൗ: ജനന സർട്ടിഫിക്കറ്റിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ട് ഉത്തർപ്രദേശിലെ ബറേയ്‍ലി കോടതി. രണ്ടും നാലും വയസ്സുള്ള കുട്ടികളുടെ വയസ്സ് ഉൾപ്പടെയുള്ള വിവരങ്ങളാണ് ജനന സർട്ടിഫിക്കറ്റിൽ‌ തെറ്റായി നൽകിയിരിക്കുന്നത്. രണ്ടു വയസ്സ് പ്രായമുള്ള സങ്കേതിന് 102 വയസ്സും നാലു വയസ്സുകാരി ശുഭയ്ക്ക് 104 വയസ്സുമാണ് ജനന…

Read More
കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി  മ​രി​ച്ചു

കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി മ​രി​ച്ചു

കാ​ണ്‍​പു​ര്‍: കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലാ​ണു സം​ഭ​വം. നാ​ല്‍​പ്പ​തു​കാ​രി​യാ​യ സ്ത്രീ​യാ​ണു മ​രി​ച്ച​ത്. 2018-ലാ​ണ് പ​തി​മൂ​ന്നു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​ത്. ആ​ബി​ദ്, മി​ന്‍റു, മെ​ഹ​ബൂ​ബ്, ച​ന്ദ് ബാ​ബു, ജ​മീ​ല്‍, ഫി​റോ​സ് എ​ന്നീ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ര്‍ അ​ടു​ത്തി​ടെ ജാ​മ്യ​ത്തി​ലി​റ​ങ്ങി. ഈ ​സം​ഘം…

Read More
അറസ്റ്റിലായവരുടെ വീടുകളില്‍ സ്‌കൂട്ടറിലെത്തി പ്രിയങ്ക

അറസ്റ്റിലായവരുടെ വീടുകളില്‍ സ്‌കൂട്ടറിലെത്തി പ്രിയങ്ക

ലഖ്‌നൗ: പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് വഴിയില്‍ തടഞ്ഞു. മുന്‍ ഐപിഎസ് ഓഫീസര്‍ എസ്.ആര്‍.ദാരാപുരിയുടേയും മറ്റും കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് വേണ്ടി പോകുന്നതിനിടെയാണ് യുപി പോലീസ് തടഞ്ഞത്. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ എസ്.ആര്‍.ദാരാപുരി ജയിലിലാണുള്ളത്. എന്തിനാണ് പോലീസ് തടഞ്ഞതെന്ന് അറിയില്ല. തടയാന്‍ ഒരു കാരണവുമില്ല. തന്നെ പോലീസ് കൈയേറ്റം…

Read More
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഉത്തർപ്രദേശിൽ ഇന്ന് ആറ് പേര്‍ മരിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഉത്തർപ്രദേശിൽ ഇന്ന് ആറ് പേര്‍ മരിച്ചു

മീററ്റ്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഉത്തർപ്രദേശിൽ ഇന്ന് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പത്തിലധികം ജില്ലകളിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ബുലന്ദ്ഷഹർ, ബറൈച്ച്, മീററ്റ്, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ സംഘർഷ സ്ഥിതി തുടരുകയാണ്. മീററ്റിൽ പൊലീസ് സ്റ്റേഷൻ കത്തിച്ചു. പലയിടത്തും വാഹനങ്ങൾ കത്തിച്ചു. കർശന…

Read More
ഉത്തർപ്രദേശ് ‘യുവതികളുടെ മരണ ഭൂമി’, ചോരമണം മാറണമെങ്കില്‍ കാവിക്കൊടി ഇറങ്ങണം; ചിദംബരം

ഉത്തർപ്രദേശ് ‘യുവതികളുടെ മരണ ഭൂമി’, ചോരമണം മാറണമെങ്കില്‍ കാവിക്കൊടി ഇറങ്ങണം; ചിദംബരം

ന്യൂഡല്‍ഹി: യുവതികളുടെ മരണ ഭൂമിയായി മാറി ഉത്തര്‍പ്രദേശ് സംസ്ഥാനമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം ആരോപിച്ചു. അതേസമയം കൊലപാതക നിലമായി രാജ്യം മാറിയതായും സ്ത്രീസുരക്ഷ ഉറപ്പ് വരുത്താന്‍ എല്ലാ പുരുഷന്‍മാര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല ഇത്തരം ആക്രമണങ്ങള്‍ക്ക് വളം വെച്ച്‌ കൊടുക്കുന്നത് ബിജെപി…

Read More
പൊലീസുകാരന്‍റെ തലയില്‍ പേന്‍ നോക്കുന്ന ഒരു കുരങ്ങിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

പൊലീസുകാരന്‍റെ തലയില്‍ പേന്‍ നോക്കുന്ന ഒരു കുരങ്ങിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

ലഖ്നൗ: പൊലീസുകാരന്‍റെ തലയില്‍ പേന്‍ നോക്കുന്ന ഒരു കുരങ്ങിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മേശയ്ക്ക് അഭിമുഖമായി കസേരയില്‍ ഇരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥന്‍. ഉദ്യോഗസന്‍റെ തോളിലിരുന്ന് പേന്‍ നോക്കുകയാണ് കുരങ്ങ്. ഉത്തര്‍പ്രദേശിലാണ് സംഭവം. पीलीभीत के इन इन्स्पेक्टर साहब का अनुभव ये बताता…

Read More
error: Content is protected !!