തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഹൈബി ഈഡന് എം.പിയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസുമടക്കം നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയാണ് ഉമാതോമസ് നാമനിര്‍ദേശ…
#UMA THOMAS
-
-
ElectionKeralaNewsPolitics
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : ഉമാ തോമസും ജോ ജോസഫും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; വ്യാഴാഴ്ച പത്രികകളുടെ സൂക്ഷ്മപരിശോധന
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളം കളക്ടറേറ്റില്‍ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ക്ക്…
-
ElectionKeralaNewsPolitics
ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള തുക എം. ലീലാവതി ടീച്ചര്‍ നല്‍കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള തുക എം. ലീലാവതി ടീച്ചര്‍ നല്‍കും. ഇന്ന് രാവിലെ എം. ലീലാവതിയെ വീട്ടിലെത്തി ഉമ തോമസ് സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ്…
-
KeralaNewsPolitics
‘നടിയെ ആക്രമിച്ച കേസില്‍ പിടി തുടങ്ങിവെച്ച സമരം ഞാന്‍ തുടരും’; അതിജീവീതക്ക് നീതീ ലഭിച്ചിട്ടില്ല, കേസ് ഏത് രീതിയിലേക്കും കൊണ്ടുപോകാന്‍ ശ്രമമെന്ന് ഉമ തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ അതിജീവീതക്ക് നീതീ ലഭിച്ചിട്ടില്ലെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. സ്ത്രീകള്‍ക്ക് ഈ നാട്ടില്‍ സുരക്ഷയില്ലാത്ത സ്ഥിതിയാണെന്നും സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും…
-
KeralaNewsPolitics
രണ്ടാം ദിവസത്തെ പ്രചാരണ പരിപാടികളിലേക്ക് കടന്ന് ഉമാ തോമസ്; മണ്ഡലത്തിലുള്ളവര്‍ പി.ടി തോമസിനായി ഒരു വോട്ട് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ഉമാ തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടത് മുന്നണിയിലും ബിജെപിയിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ രണ്ടാം ദിവസത്തെ പ്രചാരണ പരിപാടികളിലേക്ക് കടന്ന് തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. പാര്‍ട്ടി ചാര്‍ട്ട് ചെയ്തതനുസരിച്ചാണ് പ്രചരണ പരിപാടികള്‍. ‘മണ്ഡലത്തിലുള്ളവര്‍…
-
ElectionKeralaNewsPolitics
ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തര്‍ക്കം; സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ല നന്ദി കാണിക്കേണ്ടതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പ്. പാര്‍ട്ടി പ്രവര്‍ത്തകരോട് ആലോചിക്കാതെയെടുത്ത തീരുമാനമാണ് ഉമയുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന് പറഞ്ഞു.…
-
ElectionKeralaNewsPolitics
ഉമയും പി.ടിയുമായും വളരെ അടുത്ത ബന്ധം; വ്യക്തി ബന്ധങ്ങള്‍ക്കല്ല, വികസനത്തിനൊപ്പമാണ് താന്‍; വികസനവും സഹതാപവും രണ്ടും രണ്ടാണെന്ന് കെ.വി തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കരയില് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസിനെ തീരുമാനിച്ചതോടെ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന നേതാവ് കെവി തോമസ്. എല്‍ഡിഎഫിനും യുഡിഎഫിനും വേണ്ടിയല്ല വികസനത്തോടൊപ്പമാണ് താന്‍ നിലകൊള്ളുന്നതെന്ന് കെ വി തോമസ്…
-
KeralaNewsPolitics
തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥി; ഇടതു മുന്നണിയില്‍ സിപിഎം സ്ഥാനാര്‍ഥി തന്നെയായിരിക്കും മല്‍സരിക്കുക എന്ന് സൂചന; അരലക്ഷത്തോളം ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യം വച്ച് പിസി ജോര്‍ജിനെ കളത്തിലിറക്കാന്‍ ബിജെപി, മല്സരിക്കുമെന്നറിയിച്ച് ട്വന്റി 20
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കരയില് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച എം.എല്‍.എ പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസിനെ കെപിസിസി നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് ഉമയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം. ഇതോടെ കെപിസിസി…
-
KeralaNewsPolitics
ഇടുക്കിയിലെ കോടമഞ്ഞും കൊച്ചിയിലെ വെയിലും വകവയ്ക്കാതെ പി.ടി.ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയവരുടെ സ്നേഹത്തില്‍ താനും മക്കളും അഭയം തേടുന്നുവെന്ന് ഉമാതോമസ്, ഏവരോടും നന്ദി എണ്ണി എണ്ണി പറഞ്ഞ് പിടിയുടെ കുടുംബം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കിയിലെ പാതയോരങ്ങളില്‍ തടിച്ചുകൂടിയവരുടെ കണ്ണീരില്‍ കുതിര്‍ന്ന മുദ്രാവാക്യം വിളികള്‍ ഞങ്ങള്‍ ഹൃദയത്തിലേറ്റുന്നു. കൊച്ചിയിലെ പൊതുദര്‍ശന വേദികളിലേക്കുണ്ടായ അണമുറിയാത്ത ജനപ്രവാഹം പി.ടി.ക്ക് ലഭിച്ച ആദരവാണെന്നും പിടിയുടെ ഭാര്യ ഉമാതോമസ്. ഏവരോടും നന്ദി…
-
By ElectionElectionErnakulamKeralaNewsPolitics
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി മോഹികളില്‍ മുഹമ്മദ് ഷിയാസും അബ്ദുല്‍ മുത്തലീബും കെ.വി തോമസും മുതല്‍ ദീപ്തി മേരി വര്ഗീസുംവരെ, പിടിയുടെ ഉമക്കായി പൊതുശബ്ദം ഉയര്‍ത്തി നേതാക്കളും പ്രവര്‍ത്തകരും
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി യുഡിഎഫില്‍ ചര്‍ച്ച തുടങ്ങി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാന്‍ എ – ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ സുധാകര സതീശന് പക്ഷവും ശ്രമം…
