യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ വിജയാഹ്്ളാദ പ്രകടനത്തിനിടെ ജെബി മേത്തര്‍ എംപിക്ക് ദേഹാസ്വാസ്ഥ്യം. ഉമാ തോമസിന്റെ വിജയം ഉറപ്പിച്ച ശേഷം അവര്‍ക്കൊപ്പം ജീപ്പിന് മുകളില്‍ നിന്ന് പ്രകടനമായി ഡിസിസി ഓഫീസിലേക്ക് പോകുന്നതിനിടെയാണ്…
#UMA THOMAS
-
-
ElectionKeralaNewsPolitics
ഉമ തോമസ് ഉപ്പുതോട്ടിലെത്തി; പിടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചു, പി.ടി ചെയ്തത് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ഉമ
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഉമ തോമസ് പി ടിയെ കാണാന്‍ ഉപ്പുതോട്ടിലെത്തി. ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പി ടി തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചു. ഇടുക്കി ബിഷപ്പ്…
-
By ElectionElectionKeralaNewsNiyamasabhaPolitics
‘ക്യാപ്റ്റന്‍ ഒറിജിനല്‍’: തൃക്കാക്കരയിലെ വിജയ ശില്പി വിഡി തന്നെ; പഴുതടച്ച പ്രതിരോധം, തന്ത്രങ്ങളുടെ വേറിട്ട പ്രവര്‍ത്തന ശൈലി, കളം നിറഞ്ഞ് കളിച്ച വിഡി സതീശന് തേരാളിയും പോരാളിയുമായതോടെ നടുവൊടിഞ്ഞ കോണ്‍ഗ്രസിന്റെ ഉയിര്ത്തെഴുനേല്പ്പായി തൃക്കാക്കര മാറി.
by വൈ.അന്‍സാരിby വൈ.അന്സാരിതൃക്കാക്കരയിലെ വിജയ ശില്പി വിഡി സതീഷന് തന്നെ. കൃത്യതയും വ്യക്തവുമായ മുന്നൊരുക്കവും പഴുതടച്ച പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങളും ഇടതുപക്ഷത്തിനെ കരയ്ക്ക് പുറത്താക്കി. സെഞ്ച്വറി അടിക്കാനെത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പടക്ക് മേലുളള…
-
ElectionKeralaNewsPolitics
100% ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കും, വിജയം പിടിയുടെ പ്രവര്‍ത്തന ഫലം; ചരിത്ര വിജയം സമ്മാനിച്ചതിന് നന്ദി, വിജയത്തില്‍ പ്രതികരിച്ച് ഉമ തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കരയിലെ വിജയം പിടിയുടെ പ്രവര്‍ത്തന ഫലമെന്ന് ഉമ തോമസ്. ചരിത്ര വിജയം സമ്മാനിച്ചതിന് നന്ദി. ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരം ആയിരുന്നില്ല, പിണറായിയും കൂട്ടരും…
-
ElectionKeralaNewsPolitics
തൃക്കാക്കരയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിച്ചു; ഭൂരിപക്ഷം 25,016
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക്…
-
ElectionKeralaNewsPolitics
പിണറായി വിജയന് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു; യുഡിഎഫിന്റെ അതിശക്തമായ മുന്നേറ്റത്തിന് തുടക്കം കുറിയ്ക്കുന്ന ഒന്നാണ് ഉമയുടെ വിജയമെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംപിണറായി വിജയന് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയുന്നത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് യുഡിഎഫിന്റെ അതിശക്തമായ മുന്നേറ്റത്തിന് തുടക്കം…
-
ElectionKeralaNewsPolitics
ഇവിടെ വികസനത്തെക്കുറിച്ച് പറയാന്‍ എല്‍ഡിഎഫിന് അവകാശമില്ല, എല്ലാം ഞങ്ങള്‍ കൊണ്ടു വന്നത്; ജനാധിപത്യ ഭരണശൈലി പുനസ്ഥാപിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറാകണമെന്ന് ഉമ്മന്‍ ചാണ്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഐഎമ്മിന് ധൈര്യമില്ലായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. എറണാകുളം ജില്ലയില്‍ വികസനത്തെക്കുറിച്ച് പറയാന്‍ എല്‍ഡിഎഫിന് യാതൊരു അവകാശവുമില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. ജില്ലയിലെ എല്ലാ…
-
ElectionKeralaNewsPolitics
നിന്നെ പിന്നെ കണ്ടോളാം: കെ.വി. തോമസിനെതിരെ മുദ്രാവാക്യം വിളിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തിലേക്ക് നീങ്ങി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. നാലാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 8869 വോട്ടുകളുടെ ലീഡാണ് ഉമ നേടിയിരിക്കുന്നത്. അതേസമയം ഉമ ലീഡെടുത്തതിന്…
-
ElectionKeralaNewsPolitics
പ്രകടമാകുന്നത് ഭരണത്തിനെതിരായ വികാരം; പ്രതീക്ഷിച്ചത് പോലെ എല്ലാം സംഭവിക്കുന്നു, പ്രതിപക്ഷ നേതാവ് ആവേശത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവിന്റെ പ്രകടനത്തിന്റെ വിലയിരുത്തലാകുമെന്ന അപൂര്‍വ പ്രഖ്യാപനങ്ങള്‍ തൃക്കാക്കരയില്‍ നിന്ന് ഉയര്‍ന്ന് കേട്ടിരുന്നു. സുരക്ഷിത ഭൂരിപക്ഷം ഉമ തോമസ് നിലനിര്‍ത്തുമ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ ആവേശം അലതല്ലുകയാണ്.…
-
ElectionKeralaNewsPolitics
ലീഡ് ഉയര്‍ത്തി ഉമ തോമസ്; യുഡി എഫ് ക്യാമ്പില്‍ ആഘോഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കരയില് യുഡിഎഫ് അനുകൂല ട്രെന്‍ഡ്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്. നഗരത്തില്‍ യുഡി എഫ് അനൂകൂല മുന്നേറ്റമാണ്…
