ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും തൃക്കാക്കര നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച തൃക്കാക്കരയിലെ ഓണാഘോഷങ്ങളുടെ ഭാഗമായി നടന വടം വലി മത്സരത്തിൽ കുന്നുകര ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒക്കൽ…
#Ullas Thomas
-
-
District CollectorErnakulam
തൃക്കാക്കരയില്‍ ഓണം തെളിഞ്ഞു, ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം, ഓണവിളക്ക് തെളിയിച്ചു, വിളംബര ജാഥ നടത്തി
ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും തൃക്കാക്കര നഗരസഭയും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും ആകാശവാണിയും ലളിതകലാ അക്കാദമിയും സംയുക്തമായി നടത്തുന്ന തൃക്കാക്കരയിലെ ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് ജില്ലാ…
-
BangloreErnakulamKeralaLIFE STORYNationalSuccess Story
മികച്ച ജില്ലാ പഞ്ചായത്ത്; രാജീവ് ഗാന്ധി ദേശീയ അവാര്‍ഡ് എറണാകുളം ജില്ലാ പഞ്ചായത്ത് ഏറ്റുവാങ്ങി, ഗ്രാമീണ ഇന്ത്യയെക്കുറിച്ചുള്ള രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല: മന്ത്രി എച്ച്.കെ. പാട്ടില്‍
മികച്ച ജില്ലാ പഞ്ചായത്തിനുള്ള രാജീവ് ഗാന്ധി ദേശീയ അവാര്‍ഡ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ നേത്യത്വത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഏറ്റുവാങ്ങി. മുന്‍ മന്ത്രിയും കര്‍ണാടക ലെജിസ്ലേറ്റീവ്…
-
ErnakulamSports
ഗ്രാമീണ മേഘലയില്‍ ആരോഗ്യ പരിപാലനത്തിന് ഓപ്പണ്‍ ജിമ്മുകള്‍ കൂടുതല്‍ സൗകര്യമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ,ജില്ലാ പഞ്ചായത്ത് മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ച ഓപ്പണ്‍ ജിം തുറന്നു
മൂവാറ്റുപുഴ : ഗ്രാമീണ മേഘലയില്‍ ആരോഗ്യ പരിപാലനത്തിന് ഓപ്പണ്‍ ജിമ്മുകള്‍ കൂടുതല്‍ സൗകര്യമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് . ജില്ലാ പഞ്ചായത്തിന്റെ ഇത്തരം പദ്ധതികള്‍ ഏറെ പ്രശംസനീയമെന്നും അദ്ധേഹം…
-
ErnakulamHealthInauguration
ജില്ലാ പഞ്ചായത്തിന്റെയും, ജില്ലാ ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ കർക്കടക ഔഷധ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും വയോജന ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനവും
കൊച്ചി : ജില്ലാ പഞ്ചായത്തിന്റെയും, ജില്ലാ ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ കർക്കടക ഔഷധ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും വയോജന ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്…
-
ErnakulamKeralaKottayamNewsNiyamasabhaPolitics
ക്ഷമയുടെ പര്യായമാണ് ഉമ്മന്‍ ചാണ്ടിയെന്ന് ഉല്ലാസ് തോമസ്, പ്രവര്‍ത്തന ശൈലികൊണ്ടും, പെരുമാറ്റം കൊണ്ടും, പ്രശ്നങ്ങളെ സമചിത്തതയോടുകൂടി കൈകാര്യം ചെയ്യുന്ന അതുല്യമായ വ്യക്തിത്വം, രാഷ്ട്രീയക്കാര്‍ക്ക് പാഠപുസ്തകമാണ് ഉമ്മന്‍ ചാണ്ടിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കേരള രാഷ്ട്രീയ മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിയെ പോലെ ജനമനസുകളില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു ജനകീയ നേതാവില്ലന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അനുസ്മരിച്ചു. ‘ക്ഷമ’ എന്ന രണ്ട് അക്ഷരത്തിന്റെ…
-
മൂവാറ്റുപുഴ : വളര്‍ന്ന് വരുന്ന തലമുറ കഷ്ടതയനുഭവിക്കുന്ന സമൂഹത്തെ സഹായിക്കാനുള്ള മനസും ആര്ജവമുള്ളവരായി തീരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. മൂവാറ്റുപുഴയില്‍ ഉന്നത വിജയം കൈവരിച്ച എസ്.എസ്.എല്‍.സി…
-
ErnakulamKeralaNews
മൂന്നുവർഷംകൊണ്ട് കേരളത്തിൽനിന്ന് പേവിഷബാധ നിർമാർജനം ചെയ്യുകയാണ് സർക്കാർ ലക്ഷ്യം : മന്ത്രി ജെ ചിഞ്ചു റാണി, മുളന്തുരുത്തിയിൽ അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം തുറന്നു
കേരളത്തിൽ നിന്നും മൂന്നുവർഷംകൊണ്ട് പേ വിഷബാധ നിർമാർജനം ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് സർക്കാർതലത്തിൽ നടപ്പിലാക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. മുളന്തുരുത്തിയിൽ ജില്ലാ പഞ്ചായത്ത്, മുളന്തുരുത്തി,…
-
AgricultureErnakulam
കോട്ടുവള്ളി കൃഷിഭവനെ പൊക്കാളി പൈതൃക മ്യൂസിയമാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്
കോട്ടു വള്ളി കൃഷിഭവനില്‍ പൊക്കാളി നെല്ലിന്റെ ചരിത്രവും , പൈതൃകവും ആലേഖനം ചെയ്യുന്ന തരത്തില്‍ പൊക്കാളി പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചുവെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്…
-
ErnakulamInauguration
ജില്ലാ പഞ്ചായത്ത് എനി ടൈം മില്‍ക്ക്’ പദ്ധതി ആരംഭിച്ചു, കോട്ടപ്പടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു
by NEWS DESK 3by NEWS DESK 3കോതമംഗലം: ജില്ലാ പഞ്ചായത്തിന്റെ 2022-23 സമ്പത്തീക വര്‍ഷത്തെ ജനകീയസൂത്രണത്തിന്റെ ഭാഗമായയി കോട്ടപ്പടി പഞ്ചായത്തില്‍ ‘എനി ടൈം മില്‍ക്ക്’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്…
