കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചല്ലെന്ന നിലപാട് ആവർത്തിച്ച് യുജിസി. യുജിസി നിബന്ധനകൾ ഏർപ്പെടുത്തിയത് സുതാര്യത സംരക്ഷിക്കാൻഗവേഷണ സമയം ടീച്ചിംഗ് എക്സ്പീരിയൻസ് എന്ന…
#UGC
-
-
CourtCrime & CourtKeralaNews
പ്രിയ വര്ഗ്ഗിസിനെതിരെ യുജിസി: 8 വര്‍ഷത്തെ അദ്ധ്യാപന പരിചയം ഇല്ല, ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന് യൂജിസി
by NEWS DESK 3by NEWS DESK 3കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ഒക്ടോബര്‍ 20 വരെയാണ് സ്റ്റേ നീട്ടിയത്.…
-
KeralaNews
ഗവേഷണ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധി ഇനി മുതല്‍ 240 ദിവസം; ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥിനികള്‍ക്കും അവധി ബാധകമാക്കാന്‍ നിര്‍ദേശം; നിര്‍ണ്ണായക തീരുമാനവുമായി യുജിസി
by NEWS DESK 3by NEWS DESK 3ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ചേര്‍ന്നിട്ടുള്ള വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് പ്രസവാവധിയും ഹാജര്‍ സംബന്ധിച്ച ഇളവുകളും അനുവദിക്കുന്നതിന് ഉചിതമായ ചട്ടങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കാന്‍ എല്ലാ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരോട് ആവശ്യപ്പെട്ടതായി യൂണിവേഴ്സിറ്റി…
-
CareerEducationNationalNews
സർവകലാശാലകളിൽ അധ്യാപക നിയമനത്തിന് പി.എച്ച്.ഡി. നിർബന്ധമാക്കി
by NEWS DESK 3by NEWS DESK 3സർവകലാശാലകളിലെ അധ്യാപക നിയമനത്തിന് നാഷണൽ എലിജിബിലിറ്റി നെറ്റിനൊപ്പം പി.എച്ച്.ഡി. കൂടി നിർബന്ധമാക്കി. 2021 – 22 അധ്യയന വർഷം മുതലാകും ഈ നിയമം പ്രബല്യത്തിൽ വരിക. 2018 ലാണ് ഈ…
-
CoursesCourtCrime & CourtEducationErnakulamKeralaLOCALNews
വിദ്യാര്‍ത്ഥികള്‍ ശ്രദ്ധ പുലര്‍ത്തണം: കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ല; നിയമ നടപടിക്ക് സര്‍ക്കാര്‍ ഉത്തരവ്
by NEWS DESK 3by NEWS DESK 3കൊച്ചി: ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി കൊച്ചി ഓഫ് ക്യാമ്പസിന് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് യു.ജി.സി. ഹൈക്കോടതിയിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 2019- 2020 വര്‍ഷത്തെ അഡ്മിഷനുകള്‍ നിര്‍ത്തിവെച്ചതായി ജെയിന്…
-
Crime & CourtEducationKerala
ഹൈക്കോടതി ഇടപെട്ടു, ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്
ബന്ധപെട്ടവരെ കണ്ടും മാധ്യമങ്ങള്‍ക്ക് കോടികള്‍ പരസ്യം നല്‍കിയും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു കൊച്ചി ഓഫ് ക്യാമ്പസ്. ലോക് ജനശക്തി പാര്‍ട്ടി ദേശീയ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ രമാ ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്ജിയുമായെത്തിയതോടെ…
-
EducationNational
കൊവിഡ്19; രാജ്യത്തെ സര്‍വ്വകലാശാലകള്‍ക്കുള്ള പുതുക്കിയ UGC മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി
കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് ദിനംപ്രതി ഉയരുന്നതിനാല്‍ കോളേജ് പരീക്ഷാ നടത്തിപ്പ്, അക്കാദമിക കലണ്ടര്‍ എന്നിവ സംബന്ധിച്ച് രാജ്യത്തെ സര്‍വ്വകലാശാലകള്‍ക്കുള്ള പുതുക്കിയ UGC മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര മാനവ വിഭവശേഷി…
