കൊച്ചി: സ്പ്രിങ്ക്ലര്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ശ്രമമെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് ആരോപിച്ചു. മുഖ്യമന്ത്രി തന്നെ മുഖ്യപ്രതിയായ…
#UDF
-
-
കോവിഡിനെതിരേ ഒന്നിച്ചു പൊരുതാം. മുഖമറയാകാം, പക്ഷേ പുകമറ അനുവദിച്ചു തരാന്‍ ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷത്തിന് സാധിക്കില്ലന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നു. അദ്ദേഹത്തിന്റെ ലേഖനം….⇓ ഡേറ്റ ഈസ് ദ ന്യൂ ഓയില്‍.…
-
സ്വകാര്യ വിവരങ്ങൾ വിറ്റു കാശാക്കുന്നത് നീച പ്രവൃത്തി: ബെന്നി ബെഹനാൻ, മുഖ്യമന്ത്രിയുടെ നടപടികൾ ദുരൂഹമെന്നും യു ഡി എഫ് കൺവീനർ കൊച്ചി: കേരളത്തിലെ ജനങ്ങൾ കോവിഡ് എന്ന മഹാമാരിയുമായി മല്ലടിക്കുമ്പോൾ…
-
KeralaPoliticsRashtradeepam
മെത്രാന് കായല്‍ നികത്താനുള്ള തീരുമാനം റദ്ദാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ മെത്രാന് കായല്‍ നികത്താന്‍ നല്കിയ അനുമതി യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രി എ.കെ. ബാലന് കമ്മിറ്റിയുടെ ശിപാര്‍ശയിലാണു മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ടത്. കൃഷിമന്ത്രി…
-
DeathKeralaKozhikodeRashtradeepam
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന് (72) അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മുന്‍ മന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന് (72) അന്തരിച്ചു. കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ അര്‍ബുദ രോഗത്തിനി ചികിത്സയിലിരിക്കേയാണ് ശങ്കരന് മരണപ്പെട്ടത്. …
-
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരളത്തെ പൂര്‍ണ്ണമായി അവഗണിച്ചതില്‍ ശക്തിയായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കടുത്ത സാമ്ബത്തിക മാന്ദ്യത്തിന്റെ പിടിയിലേക്ക് വീഴുന്ന രാഷ്ട്രത്തിന്റെ സമ്ബദ്ഘടനയെ രക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ…
-
KeralaPoliticsRashtradeepam
പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ത്ത് യുഡിഎഫ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ത്ത് യുഡിഎഫ്. സംസ്ഥാനത്തെ പന്ത്രണ്ടിടത്ത് നടത്തിയ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വൈകീട്ട് നാലരയോടെയാണ് തിരഞ്ഞെടുത്ത മൈതാനങ്ങളില്‍ ഇന്ത്യയുടെ മനുഷ്യ ഭൂപടം തീര്‍ത്തത്. ദേശീയ…
-
KeralaPoliticsRashtradeepam
പൗരത്വ ഭേദഗതി നിയമം : യുഡിഎഫ് സമരവുമായി മുന്നോട്ടുപോകും; ഇടതുമുന്നണിയുമായി യോജിച്ച് സമരത്തിനില്ലെന്ന് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ഇടതുമുന്നണിയുമായി യോജിച്ച് സമരം നടത്തിയത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്നെന്ന സന്ദേശം കേന്ദ്രസര്‍ക്കാരിന് നല്‍കാനെന്ന് പ്രതിപക്ഷ നേതാവ് രമേശേ ചെന്നിത്തല. യോജിച്ച് സമരം നടത്തേണ്ട ആവശ്യം…
-
ErnakulamPolitics
പൗരത്വ ദേദഗതി ബിൽ അവതരിപ്പിച്ചതിലൂടെ നരേന്ദ്ര മോദി ഇന്ത്യയുടെ ആത്മാവിന് മുറിവേൽപ്പിച്ചു ; മുൻ മന്ത്രി കെ ബാബു
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: പൗരത്വ ദേദഗതി ബിൽ അവതരിപ്പിച്ചതിലൂടെ നരേന്ദ്ര മോദി ഇന്ത്യയുടെ ആത്മാവിന് മുറിവേൽപ്പിച്ചിരിക്കുകയാണെന്ന് മുൻ മന്ത്രി കെ ബാബു പ്രസ്താവിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ മൂവാറ്റുപുഴ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി…
-
KeralaNationalPolitics
പൗരത്വ ബില്ലിനെതിരെ സംയുക്ത പ്രതിഷേധം, മുഖ്യമന്ത്രിയുടെ ഉപവാസം തിങ്കളാഴ്ച
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം:പൗരത്വ ബില്ലിനെതിരെ തിങ്കളാഴ്ച കേരളത്തിൽ സർക്കാരും പ്രതിപക്ഷവും സംയുക്ത പ്രതിഷേധം നടത്തും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും എംഎൽഎമാരുമടക്കം ഉപവസിക്കും, പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് ഉപവാസം. ഭരണ പ്രതിപക്ഷ കക്ഷികളുടെ…
