ഇടുക്കി : ജനങ്ങളെ വഞ്ചിച്ച കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിധിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയും ആയ എകെ മണി. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ…
#UDF
-
-
ElectionKeralaPolitics
പ്രചാരണ ആവേശം കൊടുമുടിയില്‍; മോദിയും രാഹുലും കാരാട്ടും രാജയും ഇന്ന് കേരളത്തില്‍, പലമണ്ഡലങ്ങളും പ്രവചനാതീതം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിൽ പ്രചരണത്തിനെത്തും. ദേശീയ നേതാക്കളുടെ കേരളത്തിലേക്കുള്ള വരവിന് മോദിയും രാഹുല്‍ഗാന്ധിയും ചേര്‍ന്നാണ് തുടക്കം കുറിക്കുക. കാരാട്ടും ഡി…
-
തൊടുപുഴ : യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് തൊടുപുഴ നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം ഇന്നലെ പൂര്‍ത്തിയാക്കി. കുടയത്തൂര്‍, അറക്കുളം, വെള്ളിയാമറ്റം, ആലക്കോട് എന്നി പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭ…
-
ElectionKeralaNewsPathanamthittaPoliticsWayanad
രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല, ചിഹ്നം മാത്രം; എം എം ഹസ്സന്, അനില്‍ ആന്റണി യൂദാസെന്നും ഹസ്സന്
പത്തനംതിട്ട: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്. ചിഹ്നം മാത്രം ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും എം എം ഹസ്സന് പറഞ്ഞു.…
-
KannurKozhikodeNewsPolice
പാനൂരെ ബോംബ് നിര്‍മാണവും സിപിഎം നേതാക്കളുടെ അറിവോടെ, കേന്ദ്ര ഏജന്‍സി അന്വേഷിക്കണം’; ഷാഫി പറമ്പില്‍ പരാതിനല്‍കി
വടകര: പാനൂരില്‍ ബോംബ് നിര്‍മാണവും തുടര്‍ന്നുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനകളും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. ബോംബ്…
-
ഇടുക്കി : പീരുമേട് നിയോജകമണ്ഡലത്തിലെ രണ്ടാം വട്ട പര്യടനം പൂര്‍ത്തിയാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. ഏലപ്പാറ ബ്ലോക്കിലെ കൊക്കയാര്‍, പെരുവന്താനം, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പന് കോവില്‍ പഞ്ചായത്തുകളിലാണ് ഡീന്‍…
-
പാനൂര്‍: പാനൂര്‍ ബോംബ് സ്ഫോടന കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്കി. യുഡിഎഫ് വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് പരാതി…
-
തൊടുപുഴ: സ്വന്തം തട്ടകമായ തൊടുപുഴയില്‍ ഡീന്‍ കുര്യാക്കോസിന് ആവേശ സ്വീകരണം. മണക്കാട് നിന്നും ആരംഭിച്ച പര്യടനം പി.ജെ.ജോസഫ് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. കന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നടപടികള്‍ക്കെതിരെയുള്ള…
-
ElectionKottayamPolitics
മാണിഗ്രൂപ്പ് വിട്ട് പി.എം. മാത്യു, ഫ്രാന്‍സിസ് ജോര്‍ജിന് വോട്ടഭ്യര്‍ഥിച്ച് കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്നു
കോട്ടയം: കോട്ടയത്ത് മാണിഗ്രൂപ്പിലും വിള്ളല്‍. മാണി ഗ്രൂപ്പ് ഉന്നതാധികാരി സമിതി അംഗവും മൂന് എംഎല്‍എയുമായ പി.എം. മാത്യു യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് വോട്ടഭ്യര്‍ഥിച്ച് രംഗത്തെത്തി. മുന്‍ കടത്തുരുത്തി എം.എല്‍.എയാണ്…
-
ElectionIdukkiPolitics
ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് ആവേശ വരവേല്‍പ്പ്, കനത്ത വെയിലിനെ അവഗണിച്ചും ഗംഭീര സ്വീകരണം
ഇടുക്കി : സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഭാഗമായി ഇടുക്കി നിയോജക മണ്ഡലത്തില്‍ എത്തിയ ഡീന്‍ കുര്യാക്കോസിന് വിവിധ പഞ്ചായത്തുകളില്‍ ആവേശകരമായ സ്വീകരണം. സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഉദ്ഘാടനം രാവിലെ ഉപ്പുതോട് ജംഗ്ഷനില്‍ യുഡിഎഫ്…
