തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനുനേരെ അംഗങ്ങളുടെ പരിഹാസ ശരം. വാര്‍ത്താ സമ്മേളനങ്ങള്‍ കണ്ട് ജനം വോട്ട് ചെയ്യുമെന്ന് നേതാക്കള്‍ കരുതരുതെന്ന് ഷാനിമോള്‍ ഉസ്മാന് പരിഹസിച്ചു.…
#UDF
-
-
NationalNewsPoliticsPolitrics
കേരളത്തിലെ സംഘടനാ വിഷയം: ആശിക്കാനും ആശ്വസിക്കാനും ഘടകങ്ങള്‍ ഇല്ല; കെപിസിസി അധ്യക്ഷന്റെ സമീപനം ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം; അടിയന്തിര ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ അടിയന്തിര ഇടപെടലിന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തിരുമാനം. കോണ്‍ഗ്രസിന് ആശിക്കാനും ആശ്വസിക്കാനും ഉള്ള ഘടകങ്ങള്‍ ഇല്ലാത്ത ഫലം ആണ് സംസ്ഥാനത്ത് ഉണ്ടായതെന്ന കേരളത്തിന്റെ ചുമതലയുള്ള ദേശീയ…
-
By ElectionKeralaNewsPolitics
യുഡിഎഫിന്റെ അടിത്തറയില്‍ കോട്ടം സംഭവിച്ചിട്ടില്ല; ജനപിന്തുണയുണ്ട്, ആത്മ വിശ്വാസം നല്കുന്ന പ്രകടനമെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംയുഡിഎഫിന്റെ അടിത്തറയില്‍ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനപിന്തുണയില്‍ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തില്‍ യുഡിഎഫിന് ആത്മ വിശ്വാസം നല്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കും. അഴിമതിക്കെതിരായ…
-
By ElectionKeralaNewsPolitics
യു.ഡി.എഫിന്റെ അടിത്തറക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല; എല്‍ഡിഎഫിന് അമിതാഹ്ളാദത്തിന് വകയില്ല: മുല്ലപ്പള്ളി രാമചന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കോട്ടം സംഭവിച്ചിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഐക്യ ജനാധിപത്യ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടര്‍മാര്‍ക്കും മുല്ലപ്പള്ളി രാമചന്ദ്രന് നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പ് വിധി കോണ്‍ഗ്രസിനും…
-
By ElectionKeralaNewsPolitics
തെരഞ്ഞെടുപ്പ് ഫലം യുഡിഎഫും കോണ്‍ഗ്രസും ഗൗരവകരമായി പരിശോധിക്കണം, അതൃപ്തിയറിയിച്ച് ലീഗ്; പാര്‍ട്ടിയുടെ സ്വാധീന മേഖല ഭദ്രമെന്ന് പികെ കുഞ്ഞാലിക്കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: തെരഞ്ഞെടുപ്പില്‍ മുന്നണിയെന്ന നിലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതെ വന്നതോടെ മുസ്ലിം ലീഗിന്റെ അടിയന്തിര യോഗം പാണക്കാട് ചേര്‍ന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി,…
-
By ElectionErnakulamKeralaLOCALNewsPolitics
കൊച്ചി കോര്പറേഷന് ആര്‍ക്ക്?; വിമതരുടെ തീരുമാനം നിര്‍ണായകം, യുഡിഎഫിന് വലിയ തിരിച്ചടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി കോര്‍പറേഷനില്‍ അനിശ്ചിതത്വം. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. വിമതരുടെ തീരുമാനം നിര്‍ണായകമാകും. എല്‍ഡിഎഫ്-34, യുഡിഎഫ്-31, ബിജെപി-5, ലീഗ് വിമതര്‍-2, കോണ്‍ഗ്രസ് വിമതന്-1, എല്‍ഡിഎഫ് വിമതന്- 1 എന്നതാണ് കൊച്ചി കോര്‍പറേഷനിലെ…
-
By ElectionKeralaNewsPolitics
കലഹം തിരിച്ചടിച്ചു; ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റേയും വാര്‍ഡില്‍ യുഡിഎഫിന് തോല്‍വി. രണ്ട് വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തൃപ്പെരുന്തുറ പഞ്ചായത്തിലെ വാര്‍ഡ്…
-
By ElectionKeralaNewsPolitics
ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം: 402 ഇടത്ത് എല്‍.ഡി.എഫും 335 ഇടത്ത് യു.ഡി.എഫും ലീഡ് ചെയ്യുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടുകളെണ്ണിത്തുടങ്ങി. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലാണ് മുന്നണികള്‍ ജനവിധി തേടുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ പുറത്തു വരുന്ന ഫലസൂചനകള്‍…
-
By ElectionKeralaNewsPolitics
ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ആധിപത്യം; വന്‍ മുന്നേറ്റം
by രാഷ്ട്രദീപംby രാഷ്ട്രദീപംതദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മുന്നേറ്റം. 90 ഇടത്താണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 58 ഇടത്ത് യുഡിഎഫും 2 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. ജില്ലാ…
-
By ElectionKeralaKozhikodeLOCALNewsPolitics
കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിക്ക് പരാജയം. ഡോ പി.എന്‍. അജിതയാണ് പരാജയപ്പെട്ടത്. കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫിനാണ് ലീഡ്. 28 ഇടത്ത് എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. നാലിടത്ത് എന്‍ഡിഎക്ക് ലീഡുണ്ട്.…
