യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴവും മതഗ്രന്ധവും വിതരണം ചെയ്ത സംഭവത്തില്‍ ഷോകോസ് നോട്ടീസ് നല്കാന് കസ്റ്റംസ് ഒരുങ്ങുന്നു. ഇതിനായി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി. കോന്‍സുല്‍ ജനറല്‍, അറ്റാഷെ…
# UAE Consulate
-
-
KeralaNews
യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്മാന് ജയഘോഷ് വീട്ടില്‍ തിരിച്ചെത്തി; പളനിയില്‍ പോയതെന്ന് ജയഘോഷ്
by NEWS DESK 3by NEWS DESK 3കാണാതായ യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ഗണ്മാന് ജയഘോഷ് വീട്ടില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കുഴിവിളയിലുള്ള വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. പളനിയില്‍ പോയതായിരുന്നുവെന്നാണ് ജയഘോഷ് പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഭാര്യയെ…
-
Crime & CourtNationalNewsPolice
സ്വര്‍ണക്കടത്ത് കേസ്: വന്‍തോതിലുള്ള ഗൂഢാലോചന, അന്വേഷണം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരിലേക്കും; യുഎഇയില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദ്, റബിന്സണ് എന്നിവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വ്യക്തത വരുമെന്ന് എന്‍ഐഎ
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം യുഎഇ കോണ്‍സുലേറ്റിലേക്കും വ്യാപിപ്പിക്കുന്നു. കോണ്‍സുലേറ്റിലെ ചിലരെക്കുറിച്ച് അന്വേഷിക്കുമെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. നയതന്ത്ര ബന്ധം കണക്കിലെടുത്ത് ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നും എന്‍ഐഎ പറഞ്ഞു. വന്‍തോതിലുള്ള ഗൂഢാലോചനയാണ്…
-
Crime & CourtKerala
യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണത്തട്ടിപ്പ് കേസില്‍ മുഖ്യ പ്രതിയായിരിക്കുന്ന സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണത്തട്ടിപ്പ് കേസില്‍ മുഖ്യ പ്രതിയായിരിക്കുന്ന സ്വപ്ന സുരേഷിനെ കേരള സര്‍ക്കാര്‍ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വര്‍ണ്ണക്കടത്ത് ആരോപണം മൂലമാണ് നടപടി എന്ന് ഐടി വകുപ്പ്…
-
Crime & CourtKerala
15 കോടിയുടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കസ്റ്റഡിയില്‍
തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന 15 കോടിയുടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കസ്റ്റഡിയില്‍. ദുബായില്‍ നിന്നും സാധനങ്ങള്‍ എത്തിക്കാന്‍ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന് കോണ്‍സുലേറ്റ്…
