ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന പ്രകോപന പ്രവൃത്തികളോട് ശക്തമായി പ്രതികരിച്ച് സമൂഹ മാധ്യമങ്ങളില്‍ വന്‍ ക്യാമ്പയിന്. ചൈനീസ് കയ്യേറ്റത്തിന് മറുപടിയായി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്ന ജനപ്രിയ യോഗ ഗുരു…
-
-
NationalRashtradeepam
വാട്ട്സ്ആപ്പിനും ട്വിറ്ററിനും ടിക് ടോക്കിനുമെതിരേ കേസ്
by NEWS DESK 3by NEWS DESK 3ഹൈദരാബാദ്: മതസൗഹാര്‍ദത്തിനു കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചെന്നാരോപിച്ച് വാട്ട്സ്ആപ്, ട്വിറ്റര്‍, ടിക് ടോക് എന്നി സമൂഹമാധ്യമങ്ങള്‍ക്കെതിരേ കേസെടുത്തു. ക്രിമിനല്‍ കുറ്റം ചുമത്തി ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസാണ് കേസെടുത്തിരിക്കുന്നത്.…
-
NationalPoliticsRashtradeepam
ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വീറ്റ് ചെയ്ത ശശി തരൂരിന് ട്രോള്‍ മഴ
by NEWS DESK 3by NEWS DESK 3ഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്ത ശശി തരൂര്‍ എംപിക്ക് ട്വിറ്ററില്‍ ട്രോള്‍. കോഴിക്കോട് ഡിസിസി ഇന്ന് സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിനെ കുറിച്ചുള്ള പോസ്റ്റിലാണ് തെറ്റായ ഭൂപടം നല്കി ശശി തരൂര്‍…
-
RashtradeepamTwitterVideosWomenWorld
കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് വീഡിയോ നീക്കം ചെയ്ത് ടിക് ടോക്; പ്രതിഷേധവുമായി വീഡിയോ ട്വീറ്റ് ചെയ്ത് സ്വവര്‍ഗ്ഗ ദമ്പതികൾ
by NEWS DESK 3by NEWS DESK 3വാഷിങ്ടൺ: വെഡ്ഡിങ് ഫോട്ടോഷൂട്ടിലൂടെ ഇന്റർനെറ്റിന്റെ ഹൃദയം കവർന്ന സ്വവർഗ്ഗ ദമ്പതികളാണ് അമേരിക്കയിൽ നിന്നുള്ള സുന്ദസ് മാലിക്കും അഞ്ജലി ചക്രയും. പാകിസ്ഥാനിൽനിന്നുള്ള മുസ്ലിം ആർട്ടിസ്റ്റായ സുന്ദസിന്റെയും ഇന്ത്യൻ വംശജയായ അഞ്ജലി ചക്രയുടെയും…
-
EntertainmentKeralaPoliticsRashtradeepam
‘എന്തൊരു മനുഷ്യനാണ് അദ്ദേഹം’; പ്രണവിനെ ചേര്‍ത്ത് പിടിച്ച പിണറായി വിജയന് അഭിനന്ദനങ്ങളുമായി എആര്‍ മുരുഗദോസ്
by NEWS DESK 3by NEWS DESK 3ചെന്നൈ: ഭിന്നശേഷിക്കാരനായ യുവാവുമൊത്തുള്ള ചിത്രം പങ്കുവെച്ച മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങളുമായി തമിഴ് സിനിമാ സംവിധായകന് എആര്‍ മുരുഗദോസ്. സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് എത്തിയ ഭിന്നശേഷിക്കാരനും ചിത്രകാരനുമായ…
-
TwitterWorld
ട്വിറ്റർ സിഇഒയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ട്വിറ്റർ സ്ഥാപകനും സിഇഒയുമായ ജാക് ഡോർസേയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചക്ലിങ് സ്ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കർമാരാണ് ഡോർസോയുടെ അക്കൗണ്ടിൽ കടന്നുകൂടിയത്. പതിനഞ്ച് ദഷലക്ഷം ഫോളോവർമാരുള്ള അക്കൗണ്ട്…
-
NationalPolitics
ട്വിറ്ററിൽ മുഖ്യമന്ത്രിമാരിൽ ഏറ്റവും ജനപ്രിയൻ കെജ്രിവാൾ
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള മുഖ്യമന്ത്രിമാരിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 14.6 മില്യൺ ഫോളോവേഴ്സാണ് കെജ്രിവാളിന് ട്വിറ്ററിൽ ഉള്ളത്. 2011 നവംബറിലാണ് കെജ്രിവാൾ…
